Monday 1 October 2012

സ്ക്രാച്ച്‌ ആയ CD DVD എന്നിവയില്‍ നിന്നും ഫയലുകൾ റിക്കവർ ചെയ്യ്തു എടുക്കാം


സ്ക്രാച്ച്‌ ആയ CD / DVD എന്നിവയില്‍ നിന്നും ഫയലുകൾ റിക്കവർ ചെയ്യാന്‍ ഉപയോഗികാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് " Unstoppable Copier " ലിനക്സ്‌ മുതൽ വിൻഡോസ്‌ 7 വരെ ഉള്ള ഓപററ്റിംഗ്‌ സിസ്റ്റത്തിൽ വർക്ക്‌ ആകുന്ന ഈ പ്രോഗ്രാം തികച്ചുമൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു സ്ക്രാച്ച്‌ , ബാഡ്‌ സെക്ടർ , സൈക്ലിക്‌ എറർ , ഡാറ്റ റീഡിംഗ്‌ എറർ ... എന്നിവ മൂലം ഉപയോഗികാൻ അസാധ്യമായ ഡിസ്ക്‌കളിലെ ഡാറ്റകൾ റിക്കവർ ചെയ്യ്തു ഉപയോഗിക്കാം.
ഇതു വേണ്ടവർ ഇവിടെ ക്ലിക്ക്‌ ചെയ്യ്തു ഡൌണ്‍ ലോഡ് ചെയ്യാം .ഡൌണ്‍ ലോഡ്‌ സ്ക്രീനിൽ വരുമ്പോള്‍ നിങ്ങളുടെ ഓപററ്റിംഗ്‌ സിസ്റ്റം സേലെക്റ്റ്‌ ചൈയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .(സ്ക്രീന്ഷോട്ട് നോക്കുക )
ഇനി ഇതു ഉപയോഗികുന്നതു എങ്ങനെ എന്നു നോകാം . സിംഗിൾ ഫയല്‍ ആണ് റികവര്‍ ചെയ്യേണ്ടതെങ്കില്‍ " Copy " മൊഡും , കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഒരു ഡിസ്ക് മൊത്തത്തില്‍ ആണെങ്കിൽ " Batch " മോഡും സെലക്ട്‌ ചെയ്യുക . സിംഗിൾ ഫയൽ റികവർ ചെയ്യാന്‍ ചിത്രത്തില്‍ കാണിച്ചിരികുന്നതു പോലെ copy mode ഇൽ source ഇല് റിക്കവർ ചൈയേണ്ട ഫയലും Target ഇല് റിക്കവർ ചെയയ്ത ഫയൽ എവിടെകേന്നും സേലെക്റ്റ്‌ ചെയ്യ്തു copy ബട്ടണ്‍ എന്റര്‍ ചെയ്യുക .
കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഒരു ഡിസ്ക് മൊത്തത്തില്‍ ആണെങ്കിൽ Batch modil സെലക്ട്‌ ചെയ്തു താഴത്തെ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന 1 മുതല്‍ 6 വരെ ഉള്ള steps കള്‍ വഴി copy (step 7 ) ബട്ടൺ എന്റർ ചെയ്യുക .

ഒരു കാര്യം ഓര്മ്മിക്കുക റികവര്‍ ചെയ്യാന്‍ എടുകുന്ന സമയം ഫയലിന്റെ വലുപ്പവും ഡാമെജിന്റ്‌ അളവും അനുസരിച്ചു വ്യത്യാസപെട്ടിരിക്കും .

No comments:

Post a Comment