Monday 1 October 2012

നിങ്ങളുടെ കമ്പ്യൂട്ടര്‍ ലെ ഇന്റര്‍നെറ്റ്‌ connection മൊബൈല്‍ ലേക്ക് ഷെയര്‍ ചെയ്യു

നമുക്ക് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ ഉണ്ടെന്നു വക്കുക അത് നമ്മുടെ മൊബൈല്‍ ലേക്ക് ഷെയര്‍ ചെയ്യനമെങ്ങിലോ ? സാധാരണ നമ്മള്‍ മറിച്ചാണ് ചെയ്യാറ് അല്ലെ ? മൊബൈല്‍ നു PC ലേക്ക് എളുപ്പം ആണ് മൊബൈല്‍ wifi ഹോട്സ്പോറ്റ്/റെതെരിംഗ് ചെയ്താമതി പക്ഷെ കംപുറെരിനു മൊബൈല്‍ ലില്‍ കിട്ടനമെങ്ങില്‍ കമ്പ്യൂട്ടര്‍ adhoc നെറ്റ്‌വര്‍ക്ക് ഒക്കെ ആക്കണം വലിയ പാടാണ് അതിനൊക്കെ അതോണ്ടാണ് ഞാന്‍ ആ പണി ഉപേക്ഷിച്ചു ഇവന്റെ പുറകെ പോയത് , ഇവന്റെ പേരാണ് connectify വേറെ ഒരെണ്ണം ഉണ്ട് virtual router പക്ഷെ എനിക്ക് ഇവനെ ആണ് ഇഷ്ടം ആയതു ഇവനെ ഇവിടുന്നു


  connectifyഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക പിന്നെ ഇവനെ secured ആക്കാന്‍ കന്നെച്റേന്‍ പ്രോടോകോള്‍ സെലക്ട്‌ ചെയ്തു പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക എന്നിട്ട് ഏതു ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ ആണ് ഷെയര്‍ ചെയ്യന്ടെന്നു സെലക്ട്‌ ചെയ്യ്യ്ക അതായതു LAN വഴി ആണോ അതോ വിഫി വഴി ആണോ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ കമ്പ്യൂട്ടറില്‍ കിട്ടുന്നതെങ്ങില്‍ അത്. പിന്നെ അപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുക അപ്പൊ മൊബൈലില്‍ വിഫി ഓണ്‍ ചെയ്തിട്ട് സെര്‍ച്ച്‌ കൊടുത്താല്‍ കന്നെച്ടിഫി നെറ്റ്‌വര്‍ക്ക് കാണിക്കും അതുമായി കണക്ട് ചെയ്യുക അതാ നിങ്ങളുടെ ഇന്റെര്‍ന്റെ കന്നെച്റേന്‍ മൊബൈല്‍ ലേക്ക് ഷെയര്‍ ആയിക്കഴിഞ്ഞു.

No comments:

Post a Comment