Monday 1 October 2012

കമ്പ്യൂട്ടര്‍ proprties യില്‍ സ്വന്തം ചിത്രം ചേര്‍ക്കാം ...


നമ്മുടെ ചിത്രം കമ്പ്യൂട്ടറില്‍ കാണുന്നത് നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്.
ചിലര്‍ക്ക് അത് പ്രിയപ്പെട്ടവരുടെ ആകാം .
കൂടുതല്‍ വിസ്സദീകരിച്ചു പറഞ്ഞു ബോര്‍ ആക്കുന്നില്ല .
ഒരു പക്ഷെ ആരെങ്കിലും ഇതു ഇതിനു മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുന്ടെകില്‍ സദയം പൊറുക്കുക,ഞാന്‍ ഇതുവരെ ഇതില്‍ കണ്ടില്ല അതുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യുന്നത്,
ഇനി കാര്യത്തിലേക്ക് കടക്കാം ...
സ്റെപ് ആയി പറയാം ,അതായിരിക്കും നല്ലത് എനൂ തോന്നുന്നു
൧ - ഒരു notepad ഉണ്ടാക്കുക
൨ - അതിനെ oeminfo.ini എന്ന് rename ചെയ്യുക
൩ - extension ini ആയിരിക്കണം അപ്പോള്‍ അത് configuration ഫയല്‍ ആയി convert ആകും
൪ -ഇനി ചിത്രം സെലക്ട്‌ ചെയ്യുക.
൫- ചിത്രം 140x140 pixels ആയി resize ചെയ്യുക ,എന്നിടത് bmp ഫയല്‍ ആയി സേവ് ചെയ്യണം 
൬-ഇനി നേരത്തെ create ചെയ്ത notepad (കോണ്ഫി) ഫയല്‍ ഓപ്പണ്‍ ചെയ്യുക 
൭ - ഓപ്പണ്‍ ആയില്ലെങ്കില്‍ റൈറ്റ് ക്ലിക്ക് കൊടുത്തു ഓപ്പണ്‍ വിത്ത്‌ നോറെപാദ് എന്ന് കൊടുക്കുക
൮ - ഇനി താഴെ കൊടുത്തിരിക്കുന്നത്‌ കോപ്പി ഇടതു അതില്‍ പേസ്റ്റ് ചെയ്യുക
[General]
Manufacturer=”Simi George
Model=Intel® Core™2 Duo
[Support Information]
Line1= your address
Line2= your emailorwebsite
൯ - ഇനി സേവ് ചെയ്തു വച്ചിരിക്കുന്ന ചിത്രവും ഫയല്‍ ഉം കോപ്പി ചെയ്യുക 
൧൦ - ഇനി താഴെ കൊടുത്ത path ഓപ്പണ്‍ ചെയ്യുക 
C:\WINDOWS\system32\
൧൧ - paste ചെയ്യുക 
൧൨ - സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയ്യുക 
൧൩ - right click My കംപ്റെര്‍
൧൪ - properties Select ചെയ്യുക,താങ്കള്‍ കൊടുത്ത ചിത്രം ത്ഹെര്ച്ചയയും കംമ്പുറെര്‍ പ്രോപ്ര്ടിഎസില്‍ ഉണ്ടായിരിക്കും 

സ്ക്രാച്ച്‌ ആയ CD DVD എന്നിവയില്‍ നിന്നും ഫയലുകൾ റിക്കവർ ചെയ്യ്തു എടുക്കാം


സ്ക്രാച്ച്‌ ആയ CD / DVD എന്നിവയില്‍ നിന്നും ഫയലുകൾ റിക്കവർ ചെയ്യാന്‍ ഉപയോഗികാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് " Unstoppable Copier " ലിനക്സ്‌ മുതൽ വിൻഡോസ്‌ 7 വരെ ഉള്ള ഓപററ്റിംഗ്‌ സിസ്റ്റത്തിൽ വർക്ക്‌ ആകുന്ന ഈ പ്രോഗ്രാം തികച്ചുമൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു സ്ക്രാച്ച്‌ , ബാഡ്‌ സെക്ടർ , സൈക്ലിക്‌ എറർ , ഡാറ്റ റീഡിംഗ്‌ എറർ ... എന്നിവ മൂലം ഉപയോഗികാൻ അസാധ്യമായ ഡിസ്ക്‌കളിലെ ഡാറ്റകൾ റിക്കവർ ചെയ്യ്തു ഉപയോഗിക്കാം.
ഇതു വേണ്ടവർ ഇവിടെ ക്ലിക്ക്‌ ചെയ്യ്തു ഡൌണ്‍ ലോഡ് ചെയ്യാം .ഡൌണ്‍ ലോഡ്‌ സ്ക്രീനിൽ വരുമ്പോള്‍ നിങ്ങളുടെ ഓപററ്റിംഗ്‌ സിസ്റ്റം സേലെക്റ്റ്‌ ചൈയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .(സ്ക്രീന്ഷോട്ട് നോക്കുക )
ഇനി ഇതു ഉപയോഗികുന്നതു എങ്ങനെ എന്നു നോകാം . സിംഗിൾ ഫയല്‍ ആണ് റികവര്‍ ചെയ്യേണ്ടതെങ്കില്‍ " Copy " മൊഡും , കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഒരു ഡിസ്ക് മൊത്തത്തില്‍ ആണെങ്കിൽ " Batch " മോഡും സെലക്ട്‌ ചെയ്യുക . സിംഗിൾ ഫയൽ റികവർ ചെയ്യാന്‍ ചിത്രത്തില്‍ കാണിച്ചിരികുന്നതു പോലെ copy mode ഇൽ source ഇല് റിക്കവർ ചൈയേണ്ട ഫയലും Target ഇല് റിക്കവർ ചെയയ്ത ഫയൽ എവിടെകേന്നും സേലെക്റ്റ്‌ ചെയ്യ്തു copy ബട്ടണ്‍ എന്റര്‍ ചെയ്യുക .
കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഒരു ഡിസ്ക് മൊത്തത്തില്‍ ആണെങ്കിൽ Batch modil സെലക്ട്‌ ചെയ്തു താഴത്തെ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന 1 മുതല്‍ 6 വരെ ഉള്ള steps കള്‍ വഴി copy (step 7 ) ബട്ടൺ എന്റർ ചെയ്യുക .

ഒരു കാര്യം ഓര്മ്മിക്കുക റികവര്‍ ചെയ്യാന്‍ എടുകുന്ന സമയം ഫയലിന്റെ വലുപ്പവും ഡാമെജിന്റ്‌ അളവും അനുസരിച്ചു വ്യത്യാസപെട്ടിരിക്കും .

നിങ്ങളുടെ കമ്പ്യൂട്ടര്‍ ലെ ഇന്റര്‍നെറ്റ്‌ connection മൊബൈല്‍ ലേക്ക് ഷെയര്‍ ചെയ്യു

നമുക്ക് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ ഉണ്ടെന്നു വക്കുക അത് നമ്മുടെ മൊബൈല്‍ ലേക്ക് ഷെയര്‍ ചെയ്യനമെങ്ങിലോ ? സാധാരണ നമ്മള്‍ മറിച്ചാണ് ചെയ്യാറ് അല്ലെ ? മൊബൈല്‍ നു PC ലേക്ക് എളുപ്പം ആണ് മൊബൈല്‍ wifi ഹോട്സ്പോറ്റ്/റെതെരിംഗ് ചെയ്താമതി പക്ഷെ കംപുറെരിനു മൊബൈല്‍ ലില്‍ കിട്ടനമെങ്ങില്‍ കമ്പ്യൂട്ടര്‍ adhoc നെറ്റ്‌വര്‍ക്ക് ഒക്കെ ആക്കണം വലിയ പാടാണ് അതിനൊക്കെ അതോണ്ടാണ് ഞാന്‍ ആ പണി ഉപേക്ഷിച്ചു ഇവന്റെ പുറകെ പോയത് , ഇവന്റെ പേരാണ് connectify വേറെ ഒരെണ്ണം ഉണ്ട് virtual router പക്ഷെ എനിക്ക് ഇവനെ ആണ് ഇഷ്ടം ആയതു ഇവനെ ഇവിടുന്നു


  connectifyഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക പിന്നെ ഇവനെ secured ആക്കാന്‍ കന്നെച്റേന്‍ പ്രോടോകോള്‍ സെലക്ട്‌ ചെയ്തു പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക എന്നിട്ട് ഏതു ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ ആണ് ഷെയര്‍ ചെയ്യന്ടെന്നു സെലക്ട്‌ ചെയ്യ്യ്ക അതായതു LAN വഴി ആണോ അതോ വിഫി വഴി ആണോ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ കമ്പ്യൂട്ടറില്‍ കിട്ടുന്നതെങ്ങില്‍ അത്. പിന്നെ അപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുക അപ്പൊ മൊബൈലില്‍ വിഫി ഓണ്‍ ചെയ്തിട്ട് സെര്‍ച്ച്‌ കൊടുത്താല്‍ കന്നെച്ടിഫി നെറ്റ്‌വര്‍ക്ക് കാണിക്കും അതുമായി കണക്ട് ചെയ്യുക അതാ നിങ്ങളുടെ ഇന്റെര്‍ന്റെ കന്നെച്റേന്‍ മൊബൈല്‍ ലേക്ക് ഷെയര്‍ ആയിക്കഴിഞ്ഞു.

Wednesday 15 August 2012

ഫ്രീ ആയി ഫേസ് ബുക്ക്‌ നോക്കാം ചാറ്റ് ചെയാം ഇന്റര്നെബറ്റ്‌ ഇല്ലതേ

ഇന്റര്‍ നെറ്റ് കണക്ഷന്‍ വേണ്ട സിംപിയന്‍ അന്ട്രോയിട് മൊബൈല്‍ വേണ്ട സാധാ ജാവ ഫോണ്‍ മാത്രം മതി അപ്പൊ നമ്മുക്ക് നോക്കാം എന്ന് അപ്പൊ നിങ്ങളുടേ പഴയ ജാവ ഫോണ്‍ എടുക്കു അതില്‍ എതങ്കിലും സിം ഇട് എന്നിട്ട് ഞാന്‍ പാറയുന്ന പോലേ ടൈപ്പ് ചെയുക *325# 

ഇത് സിംപിയന്‍ ഫോണിലും വര്ക്ക് ‌ ചെയും കേട്ടോ...ഒന്ന് പരിക്ഷിച്ചു നോക്ക് 
സിംപിയന്‍ സ്ക്രീന്‍ ഷോട്ട് നോക്ക്
 


അപ്പോള്‍ അതില്‍ ഇങ്ങന വരും Enter your Face book username and password ഇതില്‍ നമ്പര്‍ ബയ്സ് കമാന്ഡ് കൊടുക്കുക അപ്പോള്‍ അതില്‍ ചറ്റു ചെയനും ആഡ് ച്ചെയനും സാദിക്കും ഇനി ഫേസ്ബൂക്കില്‍ കിടന്നു ഉറങ്ങുന്ന ചാത്തന്മാര്ക്കും ഇന്റര്‍ നെറ്റ് ഇല്ലാതെ ചാറ്റ് ചെയാം ചപ്പാത്തി പലക പേടിക്കേണ്ട ....ജാവ ഫോണ്‍ ആണല്ലോ ആരും തെറ്റ് തരിക്കില്ല .... ചിരികേണ്ട ഇത് ഗള്‍ഫില്‍ ഉള്ള ആരും ട്രൈ ചെയ്താല്‍ കിട്ടില്ല നാട്ടില്‍ ഉള്ളവര്‍ ട്രൈ ചെയ്തു നോക്ക് പിന്നെ ഇത് ഞാന്‍ പരിഷിച്ചു നോക്കിയിട്ടില്ല കാരണം ഞാനും ഗള്‍ഫിലാ പക്ഷേല്‍ ഇത് വര്ക്ക് ആകും.
പിന്നെ ഡയിലി ഒരു രൂപ പോകും ഫ്രീ അല്ല കേട്ടോ....ഫ്രീ എന്ന് കേട്ടാല്‍ ഓടി വന്നത് 

സോഫ്റ്റ്‌ വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ വീഡിയോ ചാറ്റ്


 പെട്ടെന്ന്‍ ഒരു സോഫ്റ്റ്‌ വേര്‍ ഇന്സ്ടാല്‍ ചെയ്ത് വീഡിയോ ചാറ്റ് ചെയ്യല്‍ നടപടിയില്ല അതുകൊണ്ട് ഒരുസോഫ്റ്വേരും വേണ്ടാത്ത ഒരു വിഡിയോ ചാറ്റ് സൈടാനിത് www.reelportal.com/ഇതില്‍ പോയി
ഇതുപോലെ വിന്‍ഡോ വന്നാല്‍ നിങ്ങള്‍ ഇതില്‍ നെയിം എന്നിടത് നിങ്ങള്‍ക്കിഷ്ടപെട്ട പേരും റൂം എന്നിടത് ഒരുപേരും നല്‍കുക ഉദാഹരണംഇപ്പോള്‍ നിങ്ങള്‍ ഇവിടെ എന്റര്‍ ആയി ഓക്കേ കൊടുക്കുക ഇനി നിങ്ങളുടെ കൂടുഉകാരന്‍ നിങ്ങള്‍ കൊടുത്ത റൂം നെയിം അയച്ചു കൊടുക്കുക അതായയത് രണ്ടു പേരും ഒരേ റൂം നെയിം ടൈപ്പ് ചെയ്യുക ഓക്കേ കൊടുത്ത് എന്റര്‍ ആയാല്‍ വീഡിയോ ചാറ്റ് തുടങ്ങാം ഇനിയും സംശയങ്ങള്‍ ട്രൈ ചെയ്യൂ കാം എന്നത് ഓപ്പണ്‍ ചെയ്യണം മൈക്ക് എന്നതും ഓപ്പണ്‍ ചെയ്യണം

യു.എസ്.ബിയിലുള്ള വൈറസിനെ റിമൂവ് ചെയ്യാന്‍

കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe,Orkut is banned etc തുടങ്ങിയവയാണ് യു.എസ്.ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം ?നോക്കാമല്ലേ...


ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാതെ Cancel ചെയ്യുക.


തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run ക്ലിക്ക് ചെയ്ത് അതില്‍ CMD എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ).നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ അടിക്കുക.അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും .exeഫയലുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ യു.എസ്.ബി ഫ്ലാഷ് ഡ്രൈവില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ആദ്യം  ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും. ഇനി del filename എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം.

Thursday 9 August 2012

ഫ്രീ യായി വീഡിയോ കോണ്ഫ്രെന്‍സ് 12 പേരുമായ്


ഞാന്‍ നിങ്ങള്‍ക്ക് പരിജയ പെടുത്താന്‍ പോകുന്ന സോഫ്റ്റ്‌വെയര്‍ പന്ത്രണ്ടു പേരുമായ് ഒരുമിച്ചു സംസാരിക്കാന്‍ പറ്റുന്ന ഒന്നാണ്. ഉപയോകം വളരെ സിമ്പിള്‍ ആണ് ആദ്യം സോഫ്റ്റ്‌വെയര്‍ ഇന്‍ സ്റ്റാള്‍ ചെയ്യുന്ന ത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യു.
ഇനി ഇന്‍ സ്റ്റാള്‍ ചെയ്യാനും പറയണോ..? ഹെഹെഹെ
കണ്ടില്ലേ ? ഫ്രീ ആയി പന്ത്രണ്ടു പേരുമായ് വീഡിയോ ചെറ്റിംഗ്.
അത് പോലെ നിങ്ങളുടെ ഫേസ് ബുക്ക്‌ , സ്ക്യ്പേ ഈനിവയും നിങ്ങള്‍ക്ക് ഇതില്‍ ആഡ് ചെയ്യാം
എന്റെ ഇന്‍ സ്റ്റാള്‍ ചെയ്യല്‍ പൂര്‍ത്തിയായി . എന്റെ പേജ്ജ് നോക്കു
ഇപ്പൊള രസം നിങ്ങള്ക്ക് കാണിക്കാന്‍ എന്റെ ലിസ്റ്റില്‍ പന്ത്രണ്ടു പേരില്ല
ഉള്ളവരോ ഓഫ്‌ ലൈനും ... സാരമില്ല നിങ്ങള്ക്ക് പരീക്ഷിക്കാം .. ഫാമിലി യില്‍ ഉള്ളവരുംയോക്കെ സംസാരിക്കാനും കൂട്ടുകാര് മായോക്കെ സംസാരിക്കാനും നിങ്ങള്ക്ക് ഇത് ഉപകരിക്കും .

വിന്‍ഡോസ് യൂസര്‍ പാസ്സ് വേഡ് മറന്നു പോയാല്‍


.windows user അക്കൗണ്ട് പാസ്സ്വേര്ഡ് മറന്നു പോയാല് .1 - സിസ്റ്റം ബൂട്ട് ചെയ്ത് വരുമ്പോള് F8 അമര്ത്തുക.2 - അപ്പോള് safe mode ,start windows normally ,reboot ,Return to os choices menu എന്നിങ്ങനെ options കാണാം.3 - അതില് safe mode സെലക്ട് ചെയ്യുക.സേഫ് മോഡ് സെലക്ട് ചെയ്താല് നമുക്ക് admin ലൂടെ login ചെയ്ത് desktop ല് എത്താം.4 -അതിനു ശേഷം start menu എടുത്ത് control panel ല് പോകുക5 -user account സെലക്ട് ചെയ്യുക6- create user name സെലക്ട് ചെയ്യുക .7- remove പാസ്സ്വേര്ഡ് കൊടുത്ത് ok കൊടുക്കുക.8-ഇനി നിങ്ങലക്ക് വിന്ഡോസ് normal ആയി ബൂട്ട് ചെയ്യാം.

നിങ്ങള്ക്ക് നിങ്ങളുടെ ലോഗോന്‍ സ്ക്രീനിലെ ചിത്രം ഈസിയായി ചെന്ജ് ചെയ്യാം


നിങ്ങള്ക്ക് നിങ്ങളുടെ ലോഗോന്‍ സ്ക്രീനിലെ ചിത്രം ഈസിയായി ചെന്ജ് ചെയ്യാം
അതിന്നായി ഒരു 1KB യുടെ ഒരു രേജിസ്റെര്‍ കീ മാത്രമാണ് ആവശ്യം
നിങ്ങള്‍ ചെയ്യേണ്ടത് താഴെ കാണുന്ന ചിത്രം കണ്ടാല്‍ മനസ്സിലാക്കാം
ഊബ് എന്നതില്‍ ഒരു ഇന്‍ഫോ എന്നാ ഫോള്‍ഡര്‍ ഉണ്ടാക്കുക
ഊബ് എന്നാ ഫോല്ടെരില്‍ ‍ നിങ്ങള്‍ രജിസ്റ്റര്‍ കീ സേവ് ചെയ്യുക എന്നിട്ട അത് ഓപ്പണ്‍ ചെയ്തു കണ്ടിന്യു ചെയ്യുക
ഇനി നിങ്ങള്‍ക്കാവശ്യമുള്ള ചിത്രം info ഫോല്ടെരില്‍ Background‌ എന്നാ ഫോള്‍ഡര്‍ ഉണ്ടാക്കി അതിലേക്ക് സേവ് ചെയ്യുക ..
അതിന്നു മുകളില്‍ ചിത്രത്തില്‍ കാണുന്ന നെയിം തന്നെ കൊടുക്കുക
ചിത്രത്തിന്റെ സൈസ് നിങ്ങളുടെ മോനിറ്റര്‍ സൈസിനെകാള്‍ 100 പിക്സലെങ്കിലും കുറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുക..
മറ്റൊരു എളുപ്പ വഴി താഴെ ഉള്ള സോഫ്റ്റ്‌വെയര്‍ കൊണ്ടും ചെയ്യാം

ഇതും ആത്യം പറഞ്ഞ പോലെ തന്നെ ഊബ് എന്നാ ഫോല്ടെരില്‍ തന്നെയാകും എഡിറ്റ്‌ ആവുന്നുണ്ടാവുക

അപ്ലിക്കേഷന്‍ താഴെ

 TweaksLogon.exe

വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ അഥവാ പ്രൊഷോ ഗോള്‍ഡ്‌


നമുക്ക് വളരെ ഈസി ആയി വീഡിയോ എഡിറ്റ്‌ ചെയ്യാം . ആദ്യം എങ്ങനെ എഡിറ്റ്‌ ചെയ്യാം എന്ന്‍ സ്ക്രീന്‍ ഷോര്‍ട്ട് കാണാം .
ചിത്രം 1 ല്‍ നമുക്ക് എഡിറ്റ്‌ ചെയ്യേണ്ട വീഡിയോ ഫയലില്‍ പോയി ആഡ് ചെയ്യുകയോ അല്ലെങ്കില്‍ ഡ്രാഗ് ചെയ്യുക . ഇനി നമുക്ക് പാട്ടുകള്‍ ആഡ് ചെയ്യാന്‍ ചിത്രം 2 നോക്കുക . ഫയല്‍ ഡ്രാഗ് ചെയ്യുക . ഇതില്‍ ഒരുപാട് ഓപ്ശന്‍ ഉണ്ട് .കുറച്ചു ബുദ്ധി ഉപയോഗിച്ചാല്‍ നല്ല വീഡിയോ എഡിറ്റ്‌ ചെയ്യാം ...സോഫ്റ്റ്‌വെയര്‍ ലഭിക്കാന്‍ click here

Wednesday 8 August 2012

മോബൈലിലൂടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനകും

നിങ്ങളുടെ കമ്പ്യൂട്ടര്‍ മറ്റൊരാള്‍ ഉപയോഗിക്കുംബോള്‍ നിങ്ങളുടെ മോബൈലിലൂടെ വാച്ച് ചെയ്യാനും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന പോലെ തന്നെ മോബൈലിലൂടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും ആകും, അതിനായി ആദ്യം ഒരു ചെറിയ സോഫ്റ്റ് വെയര്‍ വൈ ഫൈ ഉള്ള നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം, അതിനായിഇവിടെ ക്ലിക്ക് ചെയ്യുക

ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങളുടെ മോബൈലിലും ഒരു ചെറിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം, നോക്കിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ അതിനായ് ഇവിടെ ക്ലിക്ക് ചെയ്യുകആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ അതിനായ് ഇവിടെ ക്ലിക്ക് ചെയ്യുക
മോബൈലിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയര്‍ ഓണ്‍ ആക്കി ആദ്യം കാണിക്കുന്ന ഐ പി അഡ്രസ്സ് മോബൈലിലെ ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി അതില്‍ ടൈപ്പ് ചെയ്തു നല്‍കുക, മോബൈലില്‍ ഇടയ്ക്ക് പരസ്യം വരുംബോള്‍ ഗൊ എന്നതില്‍ ക്ലിക്കരുതു, 5 സെക്കന്റ് വെയ്റ്റു ചെയ്ത് അപ്പോള്‍ വരുന്ന സ്കിപ്പ് എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ നോക്കു, നിങ്ങളുടെ കമ്പ്യൂട്ടര്‍ മോബൈലിലൂടെ കാണാനും ഉപയോഗിക്കാനും ആകും

ഈസിയായി വീഡിയോ കട്ട്‌ ചെയാം - വിഎല്‍സി പ്ലയെര്‍ലുടെ


ഇഷ്ടപെട്ട ഒരു മൂവിയുടെ ,ഇഷ്ടപ്പെട്ട ഒരു പാട്ടു സിന്‍ , കോമഡി സിന്‍ , ആക്ഷന്‍ രംഗങ്ങള്‍ ,,എന്നിവ മാത്രം കട്ട്‌ ചെയ്തു സേവ് ചെയാന്‍, ഇതുവരെ ഞങ്ങള്‍ എല്ലാവരും മൂവി കട്ടര്‍ , വിസിഡി കട്ടര്‍ അങ്ങനെ ഒരുപാടു ഒരുപാടു ഉപയോഗിക്കാന്‍ അത്ര സുഗമില്ലാത്ത സോഫ്റ്റ്‌വെയര്‍ഉകള്‍ ഉപയോഗിച്ച് , ഇനി ഇപ്പോള്‍ അതെല്ലാം നമുക് മറക്കാം ..
വിഎല്‍സി പ്ലയെര്‍ എന്നെ പോലെ നിങ്ങള്‍ എല്ലാവരുടേം ഇഷ്ടപെട്ട ഒരു മൂവി വീഡിയോ പ്ലയെര്‍ ആയിരിക്കും, എല്ലാത്തരം വീഡിയോകളും ഇതില്‍ പ്ലേ ചെയ്യികം എന്നതു താനെ ആണ് അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത .ഇന്നു നമുക് വിഎല്‍സി ഉപയോഗിച്ചു എങ്ങനെ ഒരു മൂവി പാര്‍ട്ട്‌ കട്ട്‌ ചെയാം എന്നു നോകം, അതിനായി ആദ്യം വിഎല്‍സി ഓപ്പണ്‍ ചെയ്തു .കട്ട്‌ ചെയേണ്ട മൂവി അലെങ്കില്‍ വീഡിയോ ഓപ്പണ്‍ ആകുക
ഇവിടെ ഞാന്‍ എനിക്ക് കട്ട്‌ ചെയേണ്ട മൂവി ഓപ്പണ്‍ ചെയ്തിരിക്കുന്നു .
ഇനി ഇ മൂവിയുടെ, ഒരു പാട്ടു സീന്‍ എങ്ങനെ കട്ട്‌ ചെയാം എന്നു നോകം,
അതിനായി , ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുന്ന വിഎല്‍സി മീഡിയ പ്ലയെരില്‍ താഴെ പറയുന്നു ഓപ്ഷന്‍ ആക്റ്റീവ് ആകുക .
Click View -->>Check the Advanced Controls.
ഇനി സ്ക്രീനില്‍ നിങ്ങള്‍ കട്ട്‌ ചെയാന്‍ ഉള്ള സ്ക്രീന്‍ വന്നു കഴിഞാല്‍ റെഡ്‌ കളറില്‍ ഉള്ള റെക്കോര്‍ഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയുക, സ്റ്റാര്‍ട്ട്‌ ചെയാനും സ്റ്റോപ്പ്‌ ചെയാനും സെയിം ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്ണ്ടത് .. 
കട്ട്‌ ആയി കഴിഞാല്‍ ഡിഫൌള്ടായി വീഡിയോ സേവ് അകുനത് , My Documents -->> Videos.എന്നാ ഫോള്‍ഡറില്‍ ആണ്, ഇനി ഒന്ന് വന്നിരിക്കുന്ന വീഡിയോ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കുക ,,, എന്താ കട്ട്‌ ചെയ്താ ഭാഗം മാത്രമേല്ല വന്നിരികുനത് ...
പിന്നെ ഒരു പ്രധാന കാര്യം, ചില വീഡിയോകള്‍ കട്ട്‌ ചെയ്തതിനുശേഷം ശേഷം വിഎല്‍സി പ്ലയെരില്‍ ഓപ്പണ്‍ അകിയാല്‍ സൌണ്ട് മാത്രമേ വരൂ, അങ്ങനെ ഉള്ള വീഡിയോകള്‍ വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ അലെങ്കില്‍ വേറെ ഏതെകിലും പ്ലയെരില്‍ ഓപ്പണ്‍ ആക്കി നോക്കുക .

വീഡിയോ കണ്‍വെട്ടര്‍ സോഫ്റ്റ്‌വെയര്‍


 ഇന്ന് നമുക്ക് ഒരു വീഡിയോ കണ്‍വെട്ടര്‍ സോഫ്റ്റ്‌വെയര്‍ എടുത്താലോ . ഇതി എല്ലാവിധ ഫോര്‍മാറ്റിലേക്കും കണ്‍വേർട്ട് ചെയ്യാനും യു- ട്യൂബ് വീഡിയോ നേരിട്ട് ഡൌണ്‍ ലോര്‍ഡ്‌ ചെയ്തു കണ്‍വേര്‍ട്ട് ചെയ്യാനും സാധിക്കും 
എന്നാപിന്നെ ദോ ലവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോര്‍ഡ്‌ ചെയ്തോ
സീരിയല്‍ കീ വേണ്ടവര്‍ എനിക്ക് ഇ-മെയില്‍ അഡ്രെസ്സ് തന്നാല്‍ മതി , ഞാന്‍ അയച്ചു തരാം ...




ഫോള്ഡ്ര്‍,ഫയല്‍ സെക്യൂരിറ്റി


ഇതിനു പ്രത്യേകം സോഫ്റ്റ്‌വെയര്‍ വേണ്ട. ഈ സെക്യൂരിറ്റി ഉപയോഗിക്കുന്നത് നമ്മുടെ ഫയലുകളും ഫോല്ടെരുകളും മറ്റുള്ളവര്‍ കാണാതിരിക്കാനോ ഉപയോഗികതിരിക്കനോ അല്ലെങ്കില്‍ നമ്മളോ മറ്റുള്ളവരോ അബദ്ധത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യതിരിക്കാനോ ആണ്. അതിനു നമ്മള്‍ administrator user ആയിരിക്കണം. ഇനി വിന്ഡോരസ്‌ 7 ല്‍ ഇതു ചെയ്യുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം നിങ്ങളുടെ folder അല്ലെങ്കില്‍ file അല്ലെങ്കില്‍ drive ല്‍ right click അടിച്ചു properties എടുക്കുക. അതില്‍ security ടാബ് എടുക്കുക. അപ്പോള്‍ ഇങ്ങനെ കിട്ടും.
അതില്‍ എഡിറ്റ്‌ എടുക്കുക. അപ്പോള്‍ permissions മാറ്റാനുള്ള option കിട്ടും.
group or user names: എന്നുള്ളതില്‍ ഏതു user ന് ആണൊ permission ചേഞ്ച്‌ ചെയ്യേണ്ടത് ആ user ന്‍റെ പേര് സെലക്ട്‌ ചെയ്യുക. തല്‍കാലം നിങ്ങളുടെ user name select ചെയൂ. അതിനു ശേഷം താഴെ permission change ചെയ്യുന്ന സ്ഥലത്ത് full control നു നേരെ Deny ടിക്ക്‌ ഇടുക. അപ്പോള്‍ താഴെ കാണുന്ന പോലെ കിട്ടും. (നിങ്ങളുടെ ആവശ്യാനുസരണം ഓരോ permission നു നേരെയും ടിക്ക്‌ ഇടാവുന്നതാണ്.) add എന്നാ ബട്ടന്‍ ഉപയോഗിച്ച് ലിസ്റ്റില്‍ ഇല്ലാത്ത ഒരു ഉസെരിനെ add ചെയ്യാം.
ഇനി apply കൊടുത്തു ok കൊടുക്കാം. ഇനി ആ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ എങ്ങനെ വരുമെന്ന് താഴെ നോക്കൂ.
ഇനി ഓപ്പണ്‍ ചെയ്യണമെങ്കില്‍ പഴയപോലെ എടുത്തു allow ല്‍ ടിക്ക്‌ കൊടുത്താല്‍ മതി.
ഇങ്ങനെ ആ ഫോല്ടെരിന്റെ permission ചേഞ്ച്‌ ചെയ്യാന്‍ administratorകോ administrator privilage ഉള്ള userനോ അല്ലെങ്കില്‍ ആ ഫോല്ടെരിന്റെ ownerകോ മാത്രമേ പറ്റൂ. ( fat32 file systemത്തില്‍ വര്‍ക്ക്‌ ആവുമോ എന്നു അറിയില്ല. NTFS ല്‍ വര്‍ക്ക്‌ ആവും.)
(നമ്മളുടെ ലപ്ടോപോ pcയോ നമ്മുടെ കൂടുകാരോ മറ്റാരെങ്കിലും use ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ടിവരും. പിന്നെ അവര്‍ക് നമ്മുടെ എല്ലാ file ഉം foldersഉം കാണാം. അങ്ങനെ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കതിരിക്കാനും പിന്നെ നമ്മുടെ files acces ചെയ്യാതിരിക്കാനും വേണ്ടി പുതിയ ഒരു Limited user ഉണ്ടാക്കിയിട്ട് മുകളില്‍ പറഞ്ഞപോലെ ഫോള്‍ഡര്‍ ന്‍റെ properties എടുത്ത് ആ userന്‍റെ permission deny ചെയ്താല്‍ മതി.)
വിന്‍ഡോ 7 ല്‍ c:\windowsലുള്ള files നമുക്ക്‌ എഡിറ്റ്‌ ചെയ്യണോ ഡിലീറ്റ് ചെയ്യാനോ പറ്റാറില്ല. അത് ചെയ്യുന്നതിന് ആ ഫയലിന്റെ ownership മാറ്റണം എന്നിട് മുകളില്‍ പറഞ്ഞപോലെ പെര്മിസ്സഷന്‍ allow കൊടുത്താല്‍ മതി. ownership മാറ്റാന്‍ propprties>>security tab>>advanced>>owneship>>edit എടുത്ത ശേഷം user സെലക്ട്‌ ചെയ്തു അപ്ലൈ കൊടുക്കുക.

Tuesday 7 August 2012

ഒന്നില്‍ കൂടുതല്‍ ഇമെയില്‍ accountil ചാറ്റ് ചെയ്യാം ഒരേ സമയം..


ഈ ടിപ് ഒന്നില്‍ കൂടുതല്‍ email അക്കൗണ്ട്‌ ഉള്ളവര്‍ക്ക് വേണ്ടി ആണ്.
ഒരേ സമയം ഒരു അക്കൗണ്ട്‌ മാത്രം ഓപ്പണ്‍ ചെയ്യാന്‍ മാത്രമേ പറ്റുമയിരുന്നുല്ലോ നേരത്തെ .
ഇനി ശ്രദ്ധിക്കുക ,
1 - Google talk shortcut മെനു ടെസ്ക്ടോപില്‍ ഉണ്ടാക്കുക 
2 - ഇനി ആ shortcut ഇല് റൈറ്റ് ക്ലിക്ക് ചെയുക 
3 - അപ്പോള്‍ properties വിന്‍ഡോ വരും ,അതില്‍ ടാര്‍ഗറ്റ് സ്ഥലത്ത് ഞാന്‍ താഴെ കൊടുത്തിട്ടുള്ള പോലെ ചേഞ്ച്‌ ചെയ്യുക 
"c:\program files\google\google talk\googletalk.exe" /nomutex
ഇനി google talk രണ്ടു അക്കൗണ്ട്‌ വച്ച് തുറന്നു നോക്കൂ .
കുറിപ്പ്
---------------
ഇതു വര്‍ക്ക്‌ ആകണം എങ്കില്‍ google talk ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത് default path ആയിരിക്കണം.

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ -7 പൂര്‍ണ്ണമായി ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം


ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ വിന്‍ഡോസ്‌ -7 ബൂട്ടബിള്‍ സി.ഡി ഉണ്ടാക്കണം വിന്‍ഡോസ്‌ -7 ബൂട്ടബിള്‍ സി . ഡി ഉണ്ടാക്കുവാനുള്ള ഐ.എസ്.ഓ ഫയലും , പ്രോഡക്റ്റ് കീയും നിങ്ങള്ക്ക് ടോറന്‍റെല്‍ കിട്ടും .
(ഇന്‍സ്റ്റോള്‍ ചെയ്യും മുന്‍പ് ബയോസ് മാറ്റണം, പക്ഷെ അത് മാറ്റേണ്ട കാര്യം ഇല്ല കാരണം ബൂട്ടിംഗ് നടക്കുക സി.ഡി യില്‍ നിന്ന് തന്നെ ആകും ).
ആദ്യം വിന്‍ഡോസ്‌ -7 ബൂടബില്‍ ഡിസ്ക് കമ്പ്യൂട്ടറില്‍ ഇട്ട ശേഷം സിസ്റ്റം റീ-സ്റ്റോര്‍ ചെയ്യുക .
ഇനി വിന്‍ഡോസ്‌ -7 ഇന്‍സ്റ്റോള്‍ ചെയ്യുവാനായി കീ ബോഡില്‍ ഏതേലും ഒരു ബട്ടണ്‍ അമര്‍ത്തുക 
ആദ്യം വിന്‍ഡോസ്‌ ഈസ്‌ starting നവ് എന്ന് പറഞ്ഞു റണ്ണിംഗ് തുടങ്ങുന്നതാണ് .
അല്പം കഴിയുമ്പോള്‍ വിന്‍ഡോസ് starting എനുള്ള സ്ക്രീന്‍ വരുന്നതാകും ,
അല്പം നേരം കത്ത് നില്‍ക്കുക തുടര്‍ന്ന് ഭാഷയും , രാജ്യവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും അത് രണ്ടും തിരഞ്ഞെടുത്തു നെക്സ്റ്റ് നല്‍കുക 
തുടര്‍ന്ന് ഇന്‍സ്റ്റാള്‍ നവ് വരും അത് അമര്‍ത്തുക 
തുടര്‍ന്ന് തീം & കണ്ടീഷന്‍ അക്സെപ്റ്റ് ചോദിക്കും അപ്പോള്‍ അക്സെപ്റ്റ് ചെയ്യുവാനായി വരും അത് ഓക്കേ നല്‍കി നെക്സ്റ്റ് അമര്‍ത്തുക 
തുടര്‍ന്ന് വരുന്നതില്‍ നിന്ന് രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഓക്കേ നല്‍കുക 
അടുത്ത മെനുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് ചോദിക്കും ഡ്രൈവ് തിരഞ്ഞെടുത്തു ഇന്‍സ്റ്റോള്‍ നല്‍കുക , അതല്ല പാര്‍ട്ടിഷന്‍ ചെയ്യണം എങ്കില്‍ അഡ്വാന്‍സിട് ബട്ടണ്‍ അമര്‍ത്തി പാര്‍ട്ടിഷന്‍ ചെയ്യാവുന്നതാണ് (പാര്‍ട്ടിഷന്‍ ടിപ്പു ഇടുന്നതാകും).
തുടര്‍ന്ന് അല്‍പ നേരം കത്ത് നില്‍കുക വിന്‍ഡോസ്‌- ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണ് .
ഫയലുകള്‍ എല്ലാം ലോഡ് ആയി കഴിയുമ്പോള്‍ സിസ്റ്റം റീ-ബൂട്ട് ആകുന്നതാണ് .
റീ-ബൂട്ട് കഴിഞ്ഞു സിസ്റ്റം പൂര്‍ണ്ണമായി വരുന്നിടം വരെ നിങ്ങള്‍ കീ ബോഡില്‍ ആരു ബട്ടനും അമര്‍ത്തരുത് അമര്‍ത്തിയാല്‍ സെറ്റ്-അപ്പ്‌ ക്യാന്‍സല്‍ ആയി ആദ്യം മുതല്‍ ഇന്‍സ്റ്റോള്‍ നടക്കും .
റീ-ബൂട്ട് കഴിഞ്ഞു അല്പം കത്ത് നില്‍കുക വിന്‍ഡോസ്‌ ലോഡ് ആകുന്നതാണ് 
ലോഡിംഗ് കഴിഞ്ഞാല്‍ വരുന്ന മെനുവില്‍ നിങ്ങളുടെ പേര് നല്‍കി നെക്സ്റ്റ് കൊടുക്കുക 
തുടര്‍ന്ന്‍ പാസ്‌ വേര്‍ഡ്‌ സെറ്റ് ചെയ്യുക ,തുടര്‍ന്ന് പ്രോഡക്റ്റ് കീ നല്‍കുക (ക്രാക്ക്ചെയ്യുവാന്‍ ആണേ കീയ് നല്‍കാതെ താഴെ അണ്‍ ടിക് നല്‍കി നെക്സ്റ്റ് നല്‍കുക ) തുടര്‍ന്ന് അപ്പ്‌ ഡേറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്തു നെക്സ്റ്റ് നല്‍കുക .
തുടര്‍ന്ന് സമയവും തീയതിയും സെറ്റ് ചെയ്തു നെക്സ്റ്റ് നല്‍കുക .
അല്പം സമയം കത്ത് നില്‍കുക ഇപ്പോള്‍ ബൂടിംഗ് സ്ക്രീന്‍ വന്നു വിന്‍ഡോസ്‌ 7 ലോഡ് ആകുന്നതാണ് , ഇത്രയും ആയാല്‍ വിന്‍ഡോസ്‌ 7 പൂര്‍ണ്ണമായും ഇന്‍സ്റ്റോള്‍ ആകുന്നതാണ് .
പൂര്‍ണ്ണ ഇന്‍സ്റ്റോള്‍ അടങ്ങിയ വീഡിയോ ചുവടെ കൊടുത്തിരിക്കുന്നു