Wednesday 8 August 2012

ഫോള്ഡ്ര്‍,ഫയല്‍ സെക്യൂരിറ്റി


ഇതിനു പ്രത്യേകം സോഫ്റ്റ്‌വെയര്‍ വേണ്ട. ഈ സെക്യൂരിറ്റി ഉപയോഗിക്കുന്നത് നമ്മുടെ ഫയലുകളും ഫോല്ടെരുകളും മറ്റുള്ളവര്‍ കാണാതിരിക്കാനോ ഉപയോഗികതിരിക്കനോ അല്ലെങ്കില്‍ നമ്മളോ മറ്റുള്ളവരോ അബദ്ധത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യതിരിക്കാനോ ആണ്. അതിനു നമ്മള്‍ administrator user ആയിരിക്കണം. ഇനി വിന്ഡോരസ്‌ 7 ല്‍ ഇതു ചെയ്യുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം നിങ്ങളുടെ folder അല്ലെങ്കില്‍ file അല്ലെങ്കില്‍ drive ല്‍ right click അടിച്ചു properties എടുക്കുക. അതില്‍ security ടാബ് എടുക്കുക. അപ്പോള്‍ ഇങ്ങനെ കിട്ടും.
അതില്‍ എഡിറ്റ്‌ എടുക്കുക. അപ്പോള്‍ permissions മാറ്റാനുള്ള option കിട്ടും.
group or user names: എന്നുള്ളതില്‍ ഏതു user ന് ആണൊ permission ചേഞ്ച്‌ ചെയ്യേണ്ടത് ആ user ന്‍റെ പേര് സെലക്ട്‌ ചെയ്യുക. തല്‍കാലം നിങ്ങളുടെ user name select ചെയൂ. അതിനു ശേഷം താഴെ permission change ചെയ്യുന്ന സ്ഥലത്ത് full control നു നേരെ Deny ടിക്ക്‌ ഇടുക. അപ്പോള്‍ താഴെ കാണുന്ന പോലെ കിട്ടും. (നിങ്ങളുടെ ആവശ്യാനുസരണം ഓരോ permission നു നേരെയും ടിക്ക്‌ ഇടാവുന്നതാണ്.) add എന്നാ ബട്ടന്‍ ഉപയോഗിച്ച് ലിസ്റ്റില്‍ ഇല്ലാത്ത ഒരു ഉസെരിനെ add ചെയ്യാം.
ഇനി apply കൊടുത്തു ok കൊടുക്കാം. ഇനി ആ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ എങ്ങനെ വരുമെന്ന് താഴെ നോക്കൂ.
ഇനി ഓപ്പണ്‍ ചെയ്യണമെങ്കില്‍ പഴയപോലെ എടുത്തു allow ല്‍ ടിക്ക്‌ കൊടുത്താല്‍ മതി.
ഇങ്ങനെ ആ ഫോല്ടെരിന്റെ permission ചേഞ്ച്‌ ചെയ്യാന്‍ administratorകോ administrator privilage ഉള്ള userനോ അല്ലെങ്കില്‍ ആ ഫോല്ടെരിന്റെ ownerകോ മാത്രമേ പറ്റൂ. ( fat32 file systemത്തില്‍ വര്‍ക്ക്‌ ആവുമോ എന്നു അറിയില്ല. NTFS ല്‍ വര്‍ക്ക്‌ ആവും.)
(നമ്മളുടെ ലപ്ടോപോ pcയോ നമ്മുടെ കൂടുകാരോ മറ്റാരെങ്കിലും use ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ടിവരും. പിന്നെ അവര്‍ക് നമ്മുടെ എല്ലാ file ഉം foldersഉം കാണാം. അങ്ങനെ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കതിരിക്കാനും പിന്നെ നമ്മുടെ files acces ചെയ്യാതിരിക്കാനും വേണ്ടി പുതിയ ഒരു Limited user ഉണ്ടാക്കിയിട്ട് മുകളില്‍ പറഞ്ഞപോലെ ഫോള്‍ഡര്‍ ന്‍റെ properties എടുത്ത് ആ userന്‍റെ permission deny ചെയ്താല്‍ മതി.)
വിന്‍ഡോ 7 ല്‍ c:\windowsലുള്ള files നമുക്ക്‌ എഡിറ്റ്‌ ചെയ്യണോ ഡിലീറ്റ് ചെയ്യാനോ പറ്റാറില്ല. അത് ചെയ്യുന്നതിന് ആ ഫയലിന്റെ ownership മാറ്റണം എന്നിട് മുകളില്‍ പറഞ്ഞപോലെ പെര്മിസ്സഷന്‍ allow കൊടുത്താല്‍ മതി. ownership മാറ്റാന്‍ propprties>>security tab>>advanced>>owneship>>edit എടുത്ത ശേഷം user സെലക്ട്‌ ചെയ്തു അപ്ലൈ കൊടുക്കുക.

No comments:

Post a Comment