Thursday 9 August 2012

വിന്‍ഡോസ് യൂസര്‍ പാസ്സ് വേഡ് മറന്നു പോയാല്‍


.windows user അക്കൗണ്ട് പാസ്സ്വേര്ഡ് മറന്നു പോയാല് .1 - സിസ്റ്റം ബൂട്ട് ചെയ്ത് വരുമ്പോള് F8 അമര്ത്തുക.2 - അപ്പോള് safe mode ,start windows normally ,reboot ,Return to os choices menu എന്നിങ്ങനെ options കാണാം.3 - അതില് safe mode സെലക്ട് ചെയ്യുക.സേഫ് മോഡ് സെലക്ട് ചെയ്താല് നമുക്ക് admin ലൂടെ login ചെയ്ത് desktop ല് എത്താം.4 -അതിനു ശേഷം start menu എടുത്ത് control panel ല് പോകുക5 -user account സെലക്ട് ചെയ്യുക6- create user name സെലക്ട് ചെയ്യുക .7- remove പാസ്സ്വേര്ഡ് കൊടുത്ത് ok കൊടുക്കുക.8-ഇനി നിങ്ങലക്ക് വിന്ഡോസ് normal ആയി ബൂട്ട് ചെയ്യാം.

No comments:

Post a Comment