Wednesday 8 August 2012

ഈസിയായി വീഡിയോ കട്ട്‌ ചെയാം - വിഎല്‍സി പ്ലയെര്‍ലുടെ


ഇഷ്ടപെട്ട ഒരു മൂവിയുടെ ,ഇഷ്ടപ്പെട്ട ഒരു പാട്ടു സിന്‍ , കോമഡി സിന്‍ , ആക്ഷന്‍ രംഗങ്ങള്‍ ,,എന്നിവ മാത്രം കട്ട്‌ ചെയ്തു സേവ് ചെയാന്‍, ഇതുവരെ ഞങ്ങള്‍ എല്ലാവരും മൂവി കട്ടര്‍ , വിസിഡി കട്ടര്‍ അങ്ങനെ ഒരുപാടു ഒരുപാടു ഉപയോഗിക്കാന്‍ അത്ര സുഗമില്ലാത്ത സോഫ്റ്റ്‌വെയര്‍ഉകള്‍ ഉപയോഗിച്ച് , ഇനി ഇപ്പോള്‍ അതെല്ലാം നമുക് മറക്കാം ..
വിഎല്‍സി പ്ലയെര്‍ എന്നെ പോലെ നിങ്ങള്‍ എല്ലാവരുടേം ഇഷ്ടപെട്ട ഒരു മൂവി വീഡിയോ പ്ലയെര്‍ ആയിരിക്കും, എല്ലാത്തരം വീഡിയോകളും ഇതില്‍ പ്ലേ ചെയ്യികം എന്നതു താനെ ആണ് അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത .ഇന്നു നമുക് വിഎല്‍സി ഉപയോഗിച്ചു എങ്ങനെ ഒരു മൂവി പാര്‍ട്ട്‌ കട്ട്‌ ചെയാം എന്നു നോകം, അതിനായി ആദ്യം വിഎല്‍സി ഓപ്പണ്‍ ചെയ്തു .കട്ട്‌ ചെയേണ്ട മൂവി അലെങ്കില്‍ വീഡിയോ ഓപ്പണ്‍ ആകുക
ഇവിടെ ഞാന്‍ എനിക്ക് കട്ട്‌ ചെയേണ്ട മൂവി ഓപ്പണ്‍ ചെയ്തിരിക്കുന്നു .
ഇനി ഇ മൂവിയുടെ, ഒരു പാട്ടു സീന്‍ എങ്ങനെ കട്ട്‌ ചെയാം എന്നു നോകം,
അതിനായി , ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുന്ന വിഎല്‍സി മീഡിയ പ്ലയെരില്‍ താഴെ പറയുന്നു ഓപ്ഷന്‍ ആക്റ്റീവ് ആകുക .
Click View -->>Check the Advanced Controls.
ഇനി സ്ക്രീനില്‍ നിങ്ങള്‍ കട്ട്‌ ചെയാന്‍ ഉള്ള സ്ക്രീന്‍ വന്നു കഴിഞാല്‍ റെഡ്‌ കളറില്‍ ഉള്ള റെക്കോര്‍ഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയുക, സ്റ്റാര്‍ട്ട്‌ ചെയാനും സ്റ്റോപ്പ്‌ ചെയാനും സെയിം ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്ണ്ടത് .. 
കട്ട്‌ ആയി കഴിഞാല്‍ ഡിഫൌള്ടായി വീഡിയോ സേവ് അകുനത് , My Documents -->> Videos.എന്നാ ഫോള്‍ഡറില്‍ ആണ്, ഇനി ഒന്ന് വന്നിരിക്കുന്ന വീഡിയോ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കുക ,,, എന്താ കട്ട്‌ ചെയ്താ ഭാഗം മാത്രമേല്ല വന്നിരികുനത് ...
പിന്നെ ഒരു പ്രധാന കാര്യം, ചില വീഡിയോകള്‍ കട്ട്‌ ചെയ്തതിനുശേഷം ശേഷം വിഎല്‍സി പ്ലയെരില്‍ ഓപ്പണ്‍ അകിയാല്‍ സൌണ്ട് മാത്രമേ വരൂ, അങ്ങനെ ഉള്ള വീഡിയോകള്‍ വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ അലെങ്കില്‍ വേറെ ഏതെകിലും പ്ലയെരില്‍ ഓപ്പണ്‍ ആക്കി നോക്കുക .

No comments:

Post a Comment