ഇന്റര്‍ നെറ്റ് കണക്ഷന് വേണ്ട സിംപിയന്‍ അന്ട്രോയിട് മൊബൈല്‍ വേണ്ട സാധാ ജാവ ഫോണ്‍ മാത്രം മതി അപ്പൊ നമ്മുക്ക് നോക്കാം എന്ന് അപ്പൊ നിങ്ങളുടേ പഴയ ജാവ ഫോണ്‍ എടുക്കു അതില്‍ എതങ്കിലും സിം ഇട് എന്നിട്ട് ഞാന്‍ പാറയുന്ന പോലേ ടൈപ്പ് ചെയുക *325#
ഇത് സിംപിയന്‍ ഫോണിലും വര്‍ക്ക് ചെയും കേട്ടോ...ഒന്ന് പരിക്ഷിച്ചു നോക്ക്
സിംപിയന്‍ സ്ക്രീന്‍ ഷോട്ട് നോക്ക്
അപ്പോള്‍ അതില്‍ ഇങ്ങന വരും Enter your Face book username and password ഇതില്‍ നമ്പര്‍ ബയ്സ് കമാന്‍ഡ് കൊടുക്കുക അപ്പോള്‍ അതില്‍ ചറ്റു ചെയനും ആഡ് ച്ചെയനും സാദിക്കും ഇനി ഫേസ്ബൂക്കില്‍ കിടന്നു ഉറങ്ങുന്ന ചാത്തന്മാര്ക്കും ഇന്റര്‍ നെറ്റ് ഇല്ലാതെ ചാറ്റ് ചെയാം ചപ്പാത്തി പലക പേടിക്കേണ്ട ....ജാവ ഫോണ്‍ ആണല്ലോ ആരും തെറ്റ് തരിക്കില്ല .... ചിരികേണ്ട ഇത് ഗള്‍ഫില്‍ ഉള്ള ആരും ട്രൈ ചെയ്താല്‍ കിട്ടില്ല നാട്ടില്‍ ഉള്ളവര്‍ ട്രൈ ചെയ്തു നോക്ക് പിന്നെ ഇത് ഞാന്‍ പരിഷിച്ചു നോക്കിയിട്ടില്ല കാരണം ഞാനും ഗള്‍ഫിലാ പക്ഷേല് ഇത് വര്‍ക്ക് ആകും.
പിന്നെ ഡയിലി ഒരു രൂപ പോകും ഫ്രീ അല്ല കേട്ടോ....ഫ്രീ എന്ന് കേട്ടാല്‍ ഓടി വന്നത്