Tuesday 7 August 2012

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ -7 പൂര്‍ണ്ണമായി ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം


ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ വിന്‍ഡോസ്‌ -7 ബൂട്ടബിള്‍ സി.ഡി ഉണ്ടാക്കണം വിന്‍ഡോസ്‌ -7 ബൂട്ടബിള്‍ സി . ഡി ഉണ്ടാക്കുവാനുള്ള ഐ.എസ്.ഓ ഫയലും , പ്രോഡക്റ്റ് കീയും നിങ്ങള്ക്ക് ടോറന്‍റെല്‍ കിട്ടും .
(ഇന്‍സ്റ്റോള്‍ ചെയ്യും മുന്‍പ് ബയോസ് മാറ്റണം, പക്ഷെ അത് മാറ്റേണ്ട കാര്യം ഇല്ല കാരണം ബൂട്ടിംഗ് നടക്കുക സി.ഡി യില്‍ നിന്ന് തന്നെ ആകും ).
ആദ്യം വിന്‍ഡോസ്‌ -7 ബൂടബില്‍ ഡിസ്ക് കമ്പ്യൂട്ടറില്‍ ഇട്ട ശേഷം സിസ്റ്റം റീ-സ്റ്റോര്‍ ചെയ്യുക .
ഇനി വിന്‍ഡോസ്‌ -7 ഇന്‍സ്റ്റോള്‍ ചെയ്യുവാനായി കീ ബോഡില്‍ ഏതേലും ഒരു ബട്ടണ്‍ അമര്‍ത്തുക 
ആദ്യം വിന്‍ഡോസ്‌ ഈസ്‌ starting നവ് എന്ന് പറഞ്ഞു റണ്ണിംഗ് തുടങ്ങുന്നതാണ് .
അല്പം കഴിയുമ്പോള്‍ വിന്‍ഡോസ് starting എനുള്ള സ്ക്രീന്‍ വരുന്നതാകും ,
അല്പം നേരം കത്ത് നില്‍ക്കുക തുടര്‍ന്ന് ഭാഷയും , രാജ്യവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും അത് രണ്ടും തിരഞ്ഞെടുത്തു നെക്സ്റ്റ് നല്‍കുക 
തുടര്‍ന്ന് ഇന്‍സ്റ്റാള്‍ നവ് വരും അത് അമര്‍ത്തുക 
തുടര്‍ന്ന് തീം & കണ്ടീഷന്‍ അക്സെപ്റ്റ് ചോദിക്കും അപ്പോള്‍ അക്സെപ്റ്റ് ചെയ്യുവാനായി വരും അത് ഓക്കേ നല്‍കി നെക്സ്റ്റ് അമര്‍ത്തുക 
തുടര്‍ന്ന് വരുന്നതില്‍ നിന്ന് രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഓക്കേ നല്‍കുക 
അടുത്ത മെനുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് ചോദിക്കും ഡ്രൈവ് തിരഞ്ഞെടുത്തു ഇന്‍സ്റ്റോള്‍ നല്‍കുക , അതല്ല പാര്‍ട്ടിഷന്‍ ചെയ്യണം എങ്കില്‍ അഡ്വാന്‍സിട് ബട്ടണ്‍ അമര്‍ത്തി പാര്‍ട്ടിഷന്‍ ചെയ്യാവുന്നതാണ് (പാര്‍ട്ടിഷന്‍ ടിപ്പു ഇടുന്നതാകും).
തുടര്‍ന്ന് അല്‍പ നേരം കത്ത് നില്‍കുക വിന്‍ഡോസ്‌- ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണ് .
ഫയലുകള്‍ എല്ലാം ലോഡ് ആയി കഴിയുമ്പോള്‍ സിസ്റ്റം റീ-ബൂട്ട് ആകുന്നതാണ് .
റീ-ബൂട്ട് കഴിഞ്ഞു സിസ്റ്റം പൂര്‍ണ്ണമായി വരുന്നിടം വരെ നിങ്ങള്‍ കീ ബോഡില്‍ ആരു ബട്ടനും അമര്‍ത്തരുത് അമര്‍ത്തിയാല്‍ സെറ്റ്-അപ്പ്‌ ക്യാന്‍സല്‍ ആയി ആദ്യം മുതല്‍ ഇന്‍സ്റ്റോള്‍ നടക്കും .
റീ-ബൂട്ട് കഴിഞ്ഞു അല്പം കത്ത് നില്‍കുക വിന്‍ഡോസ്‌ ലോഡ് ആകുന്നതാണ് 
ലോഡിംഗ് കഴിഞ്ഞാല്‍ വരുന്ന മെനുവില്‍ നിങ്ങളുടെ പേര് നല്‍കി നെക്സ്റ്റ് കൊടുക്കുക 
തുടര്‍ന്ന്‍ പാസ്‌ വേര്‍ഡ്‌ സെറ്റ് ചെയ്യുക ,തുടര്‍ന്ന് പ്രോഡക്റ്റ് കീ നല്‍കുക (ക്രാക്ക്ചെയ്യുവാന്‍ ആണേ കീയ് നല്‍കാതെ താഴെ അണ്‍ ടിക് നല്‍കി നെക്സ്റ്റ് നല്‍കുക ) തുടര്‍ന്ന് അപ്പ്‌ ഡേറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്തു നെക്സ്റ്റ് നല്‍കുക .
തുടര്‍ന്ന് സമയവും തീയതിയും സെറ്റ് ചെയ്തു നെക്സ്റ്റ് നല്‍കുക .
അല്പം സമയം കത്ത് നില്‍കുക ഇപ്പോള്‍ ബൂടിംഗ് സ്ക്രീന്‍ വന്നു വിന്‍ഡോസ്‌ 7 ലോഡ് ആകുന്നതാണ് , ഇത്രയും ആയാല്‍ വിന്‍ഡോസ്‌ 7 പൂര്‍ണ്ണമായും ഇന്‍സ്റ്റോള്‍ ആകുന്നതാണ് .
പൂര്‍ണ്ണ ഇന്‍സ്റ്റോള്‍ അടങ്ങിയ വീഡിയോ ചുവടെ കൊടുത്തിരിക്കുന്നു

No comments:

Post a Comment