Monday 1 October 2012

കമ്പ്യൂട്ടര്‍ proprties യില്‍ സ്വന്തം ചിത്രം ചേര്‍ക്കാം ...


നമ്മുടെ ചിത്രം കമ്പ്യൂട്ടറില്‍ കാണുന്നത് നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്.
ചിലര്‍ക്ക് അത് പ്രിയപ്പെട്ടവരുടെ ആകാം .
കൂടുതല്‍ വിസ്സദീകരിച്ചു പറഞ്ഞു ബോര്‍ ആക്കുന്നില്ല .
ഒരു പക്ഷെ ആരെങ്കിലും ഇതു ഇതിനു മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുന്ടെകില്‍ സദയം പൊറുക്കുക,ഞാന്‍ ഇതുവരെ ഇതില്‍ കണ്ടില്ല അതുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യുന്നത്,
ഇനി കാര്യത്തിലേക്ക് കടക്കാം ...
സ്റെപ് ആയി പറയാം ,അതായിരിക്കും നല്ലത് എനൂ തോന്നുന്നു
൧ - ഒരു notepad ഉണ്ടാക്കുക
൨ - അതിനെ oeminfo.ini എന്ന് rename ചെയ്യുക
൩ - extension ini ആയിരിക്കണം അപ്പോള്‍ അത് configuration ഫയല്‍ ആയി convert ആകും
൪ -ഇനി ചിത്രം സെലക്ട്‌ ചെയ്യുക.
൫- ചിത്രം 140x140 pixels ആയി resize ചെയ്യുക ,എന്നിടത് bmp ഫയല്‍ ആയി സേവ് ചെയ്യണം 
൬-ഇനി നേരത്തെ create ചെയ്ത notepad (കോണ്ഫി) ഫയല്‍ ഓപ്പണ്‍ ചെയ്യുക 
൭ - ഓപ്പണ്‍ ആയില്ലെങ്കില്‍ റൈറ്റ് ക്ലിക്ക് കൊടുത്തു ഓപ്പണ്‍ വിത്ത്‌ നോറെപാദ് എന്ന് കൊടുക്കുക
൮ - ഇനി താഴെ കൊടുത്തിരിക്കുന്നത്‌ കോപ്പി ഇടതു അതില്‍ പേസ്റ്റ് ചെയ്യുക
[General]
Manufacturer=”Simi George
Model=Intel® Core™2 Duo
[Support Information]
Line1= your address
Line2= your emailorwebsite
൯ - ഇനി സേവ് ചെയ്തു വച്ചിരിക്കുന്ന ചിത്രവും ഫയല്‍ ഉം കോപ്പി ചെയ്യുക 
൧൦ - ഇനി താഴെ കൊടുത്ത path ഓപ്പണ്‍ ചെയ്യുക 
C:\WINDOWS\system32\
൧൧ - paste ചെയ്യുക 
൧൨ - സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയ്യുക 
൧൩ - right click My കംപ്റെര്‍
൧൪ - properties Select ചെയ്യുക,താങ്കള്‍ കൊടുത്ത ചിത്രം ത്ഹെര്ച്ചയയും കംമ്പുറെര്‍ പ്രോപ്ര്ടിഎസില്‍ ഉണ്ടായിരിക്കും 

No comments:

Post a Comment