Sunday 29 July 2012

ട്രയല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ സീരിയല്‍ ഇല്ലാതെ തന്നെ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാം..

ട്രയല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ സീരിയല്‍ ഇല്ലാതെ തന്നെ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാം..എങ്ങനെ എന്നല്ലേ...
ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍ ഇതിനോരു പരിഹാരം ആകും. ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്.
 
ഇനി ഇത് ഉപയോഗിക്കേണ്ട വിധം ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആ‍ദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.

അതിന് ശേഷം 2.എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.
അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായി 3.എന്ന് ചിത്രത്തില്‍ കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യണം.

ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.

ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം...




ടൈം സ്റ്റോപ്പര്‍ (Time Stopper) ലിങ്ക് ഇവിടെ കാണാം
http://youtu.be/vIJmjFXQzws

No comments:

Post a Comment