Sunday 29 July 2012

കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യാന്‍


കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ഇനി ആരെയും വിളികേണ്ട ....
നിലവില്‍ റണ്‍ ചെയുന്ന ഒരു സിസ്റെതിന്റെ "സീ ഡ്രൈവ്" എങ്ങിനെ backup & restore ചെയ്യാം ..
symantac ghostഎന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം .. dwonload ചെയ്ത iso file ഒരു bootable cd ആയി write ചെയുക ..
restart ചെയ്യുക .. first boot divice priority cd ആണ് എന്ന് ഉറപ്പുവരുത്തുക .. ആദ്യം "സീ ഡ്രൈവ്" BACK UP ചെയ്യാം ..
പിന്നീട് ആവശ്യ മുണ്ടെങ്കില്‍ RESTOREചെയ്യാം .. ഡോസ് മോഡില്‍ ആയിരിക്കുമ്പോള്‍ സിസ്റ്റം restart ചെയ്യാന്‍ press "ctrl+alt+del"
എങ്ങിനെ യാണ് ghost ഉപയോഗിക്കുക എന്ന് ഇതില്‍ ഉള്ള രണ്ടു വീഡിയോ നിന്നും മനസിലാകുനില്ല എന്നന്നോ നിങ്ങള്‍ ഉദ്ദേശിക്കുനത് ..ഇത്തരം വിഷയങ്ങള്‍ എഴുതി ഫലിപ്പികുനതിനേക്കാള്‍ നല്ലത് അതിന്റെ വീഡിയോ കാണിച്ചു തരിക എന്നതാണ് ... നിങ്ങള്‍ അതില്‍ ഉള്ള bootable cd , symantac ghost ,BACK UP , RESTORE എന്നീ ലിങ്കുകള്‍ ക്ലിക്കി വീഡിയോ കണ്ടു എന്ന് കരുതട്ടെ ....
1 symantac ghost http://www.4shared.com/file/_eHNci_9/SymantecGhost115CorporateDOSBo... 
4shared എന്നാ സൈറ്റില്‍ നിന്നും ഫയല്‍ dwonload ചെയ്യാന്‍ നിങ്ങള്ക്ക് കഴിയും ...
2 bootable cd http://www.youtube.com/watch?v=VFvoOZPgpw0 dwonload ചെയ്താ iso file ഒരു cd യിലേക്ക് write ചെയ്യുനത് കാണിച്ചു തരുന്നു

3 BACK UP & RESTORE http://www.youtube.com/watch?v=MwS0OHqkacg&feature=related , http://www.youtube.com/watch?v=Ozk8O_5Y8TE&feature=related ഇവ രണ്ടും എങ്ങിനെ ഘോസ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് hardisk partitionte image create ചെയ്യാം എന്നും ബാക്ക് അപ്പ്‌ ചെയ്യാം എന്നും കാണിച്ചു തരുന്നു ...

No comments:

Post a Comment