Sunday 29 July 2012

വീഡിയോ ചാറ്റിംഗ് :ലളിതമായ ഒരു ഉപാധി



 ജി -മെയിലിലോ  ,യാഹൂവിലോ വീഡിയോ ചാറ്റിംഗ് ബുദ്ധിമുട്ടായി
അനുഭവപ്പെടുന്നുന്ടെങ്ങില്‍ ലളിതമായ ഒരു വിദ്യ പരിചയപ്പെടുത്താം .താഴെ
കൊടുത്തിരിക്കുന്ന സ്റെപ്പുകള്‍ വളരെ കൃത്യമായി ഉപയോഗിച്ചന്‍ ലോകത്ത്
എവിടെയുമുള്ള നിങ്ങളുടെ സുഹുര്തുക്കലുമായി ഫ്രീയായി വീഡിയോ ചാറ്റിംഗ്
ചെയ്യാം .

നിങ്ങളുടെ കയ്യില്‍ വെബ്‌ ക്യാമറ ,ഹെഡ് ഫോണ്‍ എന്നിവ വേണം .


ആദ്യമായി www.skype.com ചെല്ലുക .



 പുതിയ അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്യുക .(നിങ്ങളുടെ skype നെയിമും പാസ്‌ വേഡും ഓര്‍മിച്ചു വക്കുക ) 
 skype സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക .
 


 skype സോഫ്റ്റ്‌ വെയര്‍ ഓപ്പണ്‍ ചെയ്യുക .നിങ്ങളുടെ skype നെയിമും പാസ്‌ വേഡും കൊടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക 



നിങ്ങളുടെ ഫ്രെണ്ടിനെ skype നെയിം ഉപയോഗിച്ചോ  E-mail ID വച്ചോ നിങ്ങളുടെ കൊണ്ടാക്ടില്‍ ആഡ് ചെയ്യുക .


സുഹുര്തിനെ തിരയുക 

 
സുഹുര്‍തിനെ  ചേര്‍ക്കുക 

 

 സുഹുര്‍ത്തിനു കാള്‍ ചെയ്യുക.നിങളുടെ ഫ്രെണ്ട് skype ഇല്‍ ഓണ്‍ ലൈനായി ഉണ്ടെങ്കില്‍ നിങ്ങള്ക്ക് അദ്ദേഹവുമായി വീഡിയോ ചാറ്റ് ചെയ്യാവുന്നതാണ് (നിങ്ങളുടെ ഫ്രെണ്ടിനും Skype ഇല്‍ അക്കൗണ്ട്‌ വേണം .)
 

 കാള്‍ വിന്‍ഡോയില്‍  കാന്നുന്ന വീഡിയോ ബട്ടണ്‍ ഉപയോഗിച്ച്
വീഡിയോ ഇനേബിള്‍  ചെയ്യുക .




ഇനി നിങ്ങള്ക്ക് ലോകത്ത് എവിടെയുമുള്ള സുഹുര്‍തിനെ കണ്ടു സംസാരിക്കാം .ചില മോബിലുകളും ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് 

No comments:

Post a Comment