Saturday 28 July 2012

മൊബൈല്‍ ഫോണില്‍ ഫോള്‍ഡര്‍ ഹൈഡ് ചെയ്യാം (സോഫ്റ്റ്‌വെയര്‍ ഇല്ലാതെ )

 സോഫ്റ്റ്‌വെയര്‍ ഇല്ലാതെയും ഫോള്‍ഡര്‍ ഹൈഡ് ചെയ്യാം. അത് ഞാന്‍ ഇവിടെ നിങ്ങളോടും പങ്കു വയ്കുന്നു.

ആദ്യം മെമ്മറി കാര്‍ഡില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക നിങ്ങള്കിഷ്ടമുള്ള പേര് കൊടുക്കാം, പേരിന്റെ അവസാനം .jad എന്ന് ടൈപ്പ് ചെയ്യണം.
ഉദാഹരണത്തിന് xyz.jad , അതിനു ശേഷം ഹൈഡ് ചെയ്യേണ്ട ഫയലുകളും ഫോള്‍ഡര്‍ കളും xyz.jad ലേക്ക് മൂവ് ചെയ്യുക. എന്നിട്ട് മെമ്മറി കാര്‍ഡില്‍ അതെ പേരില്‍ വേറൊരു ഫോള്‍ഡര്‍ ഉണ്ടാകുക, പക്ഷെ .jad നു pakaram .jar എന്ന് ടൈപ്പ് ചെയ്യുക. ഇപ്പൊ xyz.jad എന്നാ ഫോള്‍ഡര്‍ ഹൈഡ് ആയിക്കോളും.

ഇനി ആ ഫോള്‍ഡര്‍ കാണണമെങ്കില്‍ xyz.jar നെ രീനെയിം ചെയ്തു നോക്കു.

No comments:

Post a Comment