Saturday 28 July 2012

വിദേശ രാജ്യങ്ങളില്‍ നിന്നും ഫ്രീ ആയി sms അയക്കാം കുറഞ്ഞ gprs ചിലവില്‍

ഞാന്‍ ഇവിടെ കൊടുക്കുന്ന സോഫ്റ്റ്‌വെയര്‍ നിങ്ങളില്‍ ചിലരങ്ങിലും കണ്ടിരിക്കും കാണാത്തവര്‍ക്ക് വേണ്ടി ആണ് ഞാന്‍ ഇവിടെ കൊടുക്കുന്നത്



 biNu Messenger എന്നാണ് ഈ സോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നത് ഇത് ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ഉപയോഗിക്കാം ഇത് നോക്കിയ സാംബിയന്‍ 3 ,5 എന്നിങ്ങനെ ഒട്ടുമിക്ക മൊബൈലിലും വര്‍ക്ക്‌ ചെയ്യും 
ഇതില്‍ ആദ്യം ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം user name ,പാസ്സ്‌വേര്‍ഡ്‌ ,നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്തു  രജിസ്റ്റര്‍ ചെയ്യണം NB : നിങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് നിങ്ങള്‍് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കൊടുത്ത മൊബൈല്‍ നമ്പര്‍ കാണാന്‍ സാദിക്കും അതുകൊണ്ട് തരികിട പരിപാടി നടക്കില്ല

No comments:

Post a Comment