Saturday 28 July 2012

മൊബൈല്‍ഫോണിനെ എങ്ങനെ ഒരു ടിവി റിമോട്ട് ആയി ഉപയോഗിക്കാം....

നിങ്ങളുടെ കയില്‍ ഉള്ള മൊബൈല്‍ തന്നെ ഒരു ടിവി റിമോട്ട്,ആയി ഉപയോഗിച്ചാലോ,നല്ലതല്ലേ,
ഞാന്‍ ഇ തരുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ,നിങ്ങള്ക് TV VCD DVD ,തുടങ്ങിയ റിമോട്ട് ഉപയോഗിക്കുന്ന ഉപകരനങ്ങള്‍ വര്‍ക്ക്‌ ചെയിക്കം
ഇതു നോക്കിയയുടെ,എല്ലാ മോഡല്‍ N E X-സീരിസ് കളിലും IR ഉള്ള എല്ലാ മോടെലിലും,സപ്പോര്‍ട്ട് ചെയും,
അഭിപ്രായവും നിര്‍ദേശവും പറയുക........


No comments:

Post a Comment