Saturday 28 July 2012

ബൈക്കില്‍ നിന്നും മൊബൈല്‍ ചാര്‍ജു ചെയാം

 ഒരു മൊബൈല്‍ ചാര്‍ജര്‍ എങ്ങനെ ബൈക്കില്‍ കണക്റ്റ്‌ ചെയാം എന്ന് ആണ് ഞാന്‍ പറഞ്ഞു തരുന്നെ...ഈ മൊബൈല്‍ ചാര്‍ജര്‍ പേര് ആണ് ഡിസി മൊബൈല്‍ ചാര്‍ജര്‍....100 മുതല്‍ 150 രൂപ വരെ ആണ് ഈ ചാര്‍ജര്‍ വില എന്നാ തോന്നുന്നെ........ഇനി ഇത് എങ്ങനെ ബൈക്കില്‍ കണക്റ്റ്‌ ചെയ്തു ചാര്‍ജു ചെയും എന്ന് നോക്കാം....
 താഴെ ഉള്ള ചിത്രത്തില്‍ ഉള്ളതാണ് ഈ ചാര്‍ജര്‍ ....
 ഇനി ഈ ചിത്രത്തില്‍ മാര്‍ക്ക്‌ ചെയ്തു കാണിച്ചിരിക്കുന ബാറ്ററി പിന്‍ നമ്മുക്ക് ആവശ്യം ഇല്ല...അത് കട്ട് ചെയ്തു കളയാം(ചിത്രം രണ്ടു)


 ഇനി ചിത്രം മൂന്നിലെ പോലെ നിങ്ങളുടെ ബൈകിന്റെ ബാറ്ററി കവര്‍ മറ്റുക്ക....ഇത് ആണ് എന്റെ ബൈകിലെ ബാറ്ററി


 ഇനി ചിത്രം നാലിലെ പോലെ ചാര്‍ജരിന്റെ വയറ് നമ്മുക്ക് ബാറ്ററിക്ക് കണക്റ്റ്‌ ചെയാം....ചാര്‍ജരിന്റെ ചുകപ്പ് വയര്‍ പോസ്ടിവിലെക്കും കറുപ്പ് വയര്‍ നെഗടിവിലെക്കും കണക്റ്റ് ചെയാം
 ഇനി ചാര്‍ജര്‍ വര്‍ക്ക്‌ ചെയുണ്ടോ എന്ന് നോക്കാന്‍ ചിത്രം അഞ്ചില്‍ കാണിച്ചിരിക്കുന ചാര്‍ജര്‍ സുച്ച് ഇടാം അപ്പോള്‍ സിഗ്നല്‍ ലൈറ്റ്‌ കത്തുന്നു എങ്കില്‍ സാധനം ശരിയായി.....മൊബൈല്‍ ഒന്ന് കണക്റ്റ്‌ ചെയ്തു നോക്കാം ചാര്‍ജു കയരുന്നുണ്ടോ എന്ന്
ഇനി ഈ ചാര്‍ജര്‍ ബട്ടന്‍ ഡ്രൈവ് ചെയുമ്പോള്‍ ഓണ്‍ ആക്കാനും ഓഫ്‌ ആകാനും പറ്റുന്ന ഒരു ഭാഗത്ത് വെകണം..പക്ഷെ ഈ സാധനം വേറെ ആരും അത്ര പെട്ടന് കാണാതെ ഇരിക്കുന്ന ഭാഗത്ത്‌ സെറ്റ് ചെയാന്‍ നോക്കുക...
.ചിത്രം ഏഴില്‍ കാണിച്ചിരിക്കുന്നതാണ് ഈ മൊബൈലില്‍ കണക്റ്റ്‌ ചെയ്തു കൊടുകണ്ട ഭാഗം....

ഇനി ചിത്രം എട്ടില്‍ നോക്കാം....ഞാന്‍ ചാര്‍ജര്‍ സിച്ചു വച്ച് ബാറ്ററി കവര്‍ അടച്ചു ലോക്ക് ചെയ്തു ഇപ്പോള്‍ എനിക്ക് ഡ്രൈവ് ചെയുമ്പോള്‍ 
തന്നെ ചാര്‍ജര്‍ ഓണ്‍ ചെയാനും ഓഫ്‌ ചെയാനും കഴിയും....ഇത് പെട്ടന് ഒരാളുടെ കണ്ണില്‍ അങ്ങനെ പെടില്ല....

 ഇനി മൊബൈലില്‍ കണക്റ്റ്‌ ചെയ്ണ്ട വയര്‍ ടാങ്കിനു അടിയിലൂടെ കൊണ്ട് വന്നു നിങ്ങളുടെ ബൈക്കിന്റെ മാസ്ക്കിന്റെ
ഉള്ളിലോ ടാങ്ക് ബാഗിന്റെ ഉളിലെക്കോ കൊണ്ട് വരിക്ക...ഒരു കാര്യം നോക്കണം ബൈക്ക് ഡ്രൈവ്
ചെയുമ്പോള്‍ മൊബൈല്‍ വീണു പോക്കാതെ ഇരിക്കുന്ന സഥലം വേണം
അപ്പോള്‍ ടാങ്ക് ബാഗിന്റെ അവിടേക്ക് കൊണ്ട് വരുനതാണ് നല്ലത് ചിത്രം ഒന്‍പതു

 ബൈക്ക്‌ ഓടിക്കുമ്പോള്‍ മാത്രം മൊബൈല്‍ ചാര്‍ജു ചെയുക്ക.....രാവിലെ ബൈക്ക്‌ എടുക്കുന്ന സമയം എന്‍ജിന്‍  ചൂടാകി എടുക്കണം..സെല്‍ഫ്‌സ്റ്റാര്‍ട്ട്‌ ഉള്ള വണ്ടി ആണേങ്കില്‍ കിക്കര്‍ അടിച്ചു എടുക്കുന്നതാണ്  നല്ലത് ...വെള്ളം ഒഴിക്കുന്ന ബാറ്ററി ആണെകില്‍ മാസത്തില്‍ ഒരു പ്രാവശ്യം ബാറ്ററി ചെക്ക് ചെയാം.....

    കടപ്പാട്‌  suhrthu.com

No comments:

Post a Comment