Saturday 28 July 2012

മൊബൈല്‍ TV - സോഫ്റ്റ്‌വെയര്‍ ഇല്ലാതെ!


നിങ്ങളുടെ മൊബൈലില്‍ ഒരു സോഫ്റ്റ്‌ വറിന്റെയും സഹായമില്ലാതെ നിങ്ങള്ക്ക് TV കാണാം.പക്ഷെ നെറ്റ് ഉണ്ടായിരിക്കണം...
Steps :
റിയല്‍ പ്ലയെര്‍ ഉള്ള നോക്കിയ ഫോണില്‍ റിയല്‍ പ്ലയെര്‍ നെറ്റ്‌വര്‍ക്ക് സെറ്റിംഗ്സ് ഇനേബിള്‍ ചെയ്യുക.
Galleryil Streaming ലിങ്ക്-il ന്യൂ ലിങ്ക് സെലക്ട്‌ ചെയ്യുക.
അവിടെ ചാനലിന്റെ പേരും വെബ്‌ അഡ്രസ്സും കൊടുക്കണം..എന്നിട്ട് സേവ് ചെയ്യുക.
ചാനല്‍ അഡ്രസ്‌ താഴെ കൊടുത്തിരിക്കുന്നു:
അനിമല്‍ പ്ലാനെറ്റ്
rstp ://10 .2 .216 .228 :554 /2G /LIVE /ANIMALPLANET _QCIF
ഏഷ്യാനെറ്റ്‌
rstp ://10 .2 .216 .228 :554 /2G /LIVE /ASIANET _QCIF .sdp
Sony 
rstp ://10 .2 .216 .228 :554 /2G /LIVE /SONYTV _QCIF .sdp
Star plus 
rstp ://10 .2 .216 .228 :554 /2G /LIVE /STARPLUS _QCIF .sdp
Cartoon Network 
rstp ://10 .2 .216 .228 :554 /2G /LIVE /CARTOONNETWORK _QCIF .sdp
ഈ ലിങ്കിലെ നമ്പറിനും dotinum _ നും ഇടയില്‍ സ്പേസ് ഇടരുത്.

No comments:

Post a Comment