Sunday 29 July 2012

വെറും പത്തു മിനിട്ടു കൊണ്ടു എങ്ങിനെ ഒരു വെബ് സൈറ്റ് ഉണ്ടാക്കാം ?

നിങ്ങള്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ഒരു വെബ്സൈറ്റു സ്വന്തമായി വേണമെന്നു,ഇവിടെ ഞാന്‍ വിവരിക്കുന്നതു .com ( ഉദാഹരണംwww.yourwebsite.com ) പോലെ ഉള്ള പൈസ കൊടുത്തു വാങ്ങുന്ന ഡൊമെയിന്‍ അല്ല co.cc എന്നതാണു ( ഉദാഹരണം : www.yourwebsite.co.cc ) ,ഈ ഡൊമെയിന്‍ നിങ്ങള്‍ക്കു സൌജന്യമായി ലഭിക്കുന്നതാണു, നിങ്ങള്‍ക്കു നിങ്ങളുടെ ചിത്രങ്ങളും മറ്റും ഇടുന്നതിനായി ഗൂഗിളിന്റെ ബ്ലോഗ് നമുക്കിതിനോടു ചേര്‍ക്കാം ,അതായതു നിങ്ങളുടെ ബ്ലോഗ് അഡ്ഡ്രസ്സ്http://yourblogname.blogspot.com  എന്നാണെന്നിരിക്കട്ടെ, നിങ്ങള്‍ co.cc യില്‍ സ്വന്തമാക്കുന്നതു www.yourwebsite.co.cc എന്നാണെങ്കില്‍ നിങ്ങളുടെ സുഹൃത്തിനു http://yourblogname.blogspot.com എന്നു നീട്ടത്തിലുള്ള പേരു പറഞ്ഞു കൊടുത്തു കഷ്ടപ്പെടേണ്ട,പകരം www.yourwebsite.co.cc എന്നു പറഞ്ഞു കൊടുത്താല്‍ മതിയാവും, ഇവിടെ നമ്മള്‍ http://suhrthu-test.blogspot.com എന്നതു http://www.happynewyear2011.co.cc ആക്കി മാറ്റുന്നതു എങ്ങിനെ എന്നു നോക്കാം

 
 ആദ്യം www.co.cc  എന്ന സൈറ്റു സന്ദര്‍ശിക്കുക,അതില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കുക,അതിനു ശേഷം Getting a new Domain എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഡൊമെയിന്‍ ലഭ്യമാണോ എന്നു നോക്കുക (ചിത്രം 1) 

 ചിത്രം 1
ആദ്യം www.co.cc  എന്ന സൈറ്റു സന്ദര്‍ശിക്കുക,അതില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കുക,അതിനു ശേഷം Getting a new Domain എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഡൊമെയിന്‍ ലഭ്യമാണോ എന്നു നോക്കുക (ചിത്രം 1)  
ലഭ്യമാണു എന്നും അതു സൌജന്യവുമാണെന്നും കാണുകയാണെങ്കില്‍  (ചിത്രം 2) Continue to Registration എന്നതില്‍ ക്ലിക്ക് ചെയ്യുക
ചിത്രം 2

അതിനു ശേഷം Setup എന്നു രണ്ടു പ്രാവശ്യം വരും അതില്‍ രണ്ടിലും ക്ലിക്ക് ചെയ്യുക  (ചിത്രം 3 & ചിത്രം 4 )
ചിത്രം 3
ചിത്രം 4
ഇനി വരുന്നതില്‍ Zone records (ചിത്രം 5 )  എന്നതില്‍ ക്ലിക്ക് ചെയ്തു തല്‍ക്കാലം മറ്റൊരു ടാബില്‍ http://www.blogger.comഎടുക്കുക, അക്കൌണ്ട് ഇല്ലാത്തവര്‍ ജീമെയില്‍ അഡ്ഡ്രസ്സ് വച്ചു സൈന്‍ ഇന്‍ ചെയ്യുക,അതില്‍ create a blog (ചിത്രം 6 ) എന്നതു എടുക്കുക
(ചിത്രം 6 ) 
ബ്ലോഗിന്റെ തലക്കെട്ടും ബ്ലോഗിനു പേരും നല്‍കുക ( ലഭ്യത ഉറപ്പു വരുത്തുക,
പൈസ കൊടുത്തു ആരും ഡൊമെയിന്‍ നെയിം വാങ്ങരുതു,വെറും 100 രൂപയ്ക്കു നമുക്കു .in രജിസ്റ്റ്ര്‍ ചെയ്യാനുള്ള സൌകര്യം ലഭ്യമാണു)  (ചിത്രം 7)
(ചിത്രം 7)
continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു
(ചിത്രം 8)
continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു
അടുത്തതായി വരുന്നതില്‍  Advanced setup options എന്നതില്‍ ക്ലിക്ക് ചെയ്തു Set up a custom domain (ചിത്രം 9) എന്നതു തിരഞ്ഞെടുക്കുക
(ചിത്രം 9)
അടുത്തതായി വരുന്നതില്‍ Switch to advanced settings (ചിത്രം 10) എന്നതു ക്ലിക്ക് ചെയ്യുക
ചിത്രം 10
 ചിത്രം 11
 ഇനി നമുക്കു ആദ്യ ടാബില്‍ നിര്‍ത്തി വച്ചിരിക്കുന്ന co.cc ,Zone records എന്നതില്‍ പോകാം, അതില്‍ ചിത്രത്തില്‍(ചിത്രം 11)കാണുന്ന പോലെ പൂരിപ്പിച്ചു setup കൊടുക്കുക, host എന്നതില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കുക,ബാക്കി എല്ലാം ചിത്രത്തിലെ പോലെ തന്നെ നല്‍കുക ( ghs.google.com)
(ചിത്രം 12) 
അതിനു ശേഷം രണ്ടാമത്തെ ടാബിലെ (http://www.blogger.com) കോളത്തില്‍ (ചിത്രം 12) നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കി സേവ് ചെയ്യുക, നിങ്ങളുടെ സൈറ്റു റെഡിയായി കഴിഞ്ഞു.. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു മറ്റൊരു ടാബില്‍ എടുത്തു നോക്കു.... സൈറ്റില്‍ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാന്‍ ബ്ലോഗറില്‍ New post എന്നതു ഉപയോഗിക്കുക


 കടപ്പാട്‌  suhurthu.com

No comments:

Post a Comment