Saturday 28 July 2012

ലോകത്ത് എവിടെയുള്ളവരുമായി പരസ്പരം നേരില്‍ കണ്ട് സംസാരിക്കാം

3G സൗകര്യം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും GPRS വഴി ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാം, ചാറ്റ്ചെയ്യാം, (Google Talk, Skype, Yahoo Messenger, MSN Live, എന്നിവ വഴിയും ബന്ധിപ്പിക്കാം) തികച്ചും 100% സൌജന്യമായി . 


 ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും http://m.fring.com എന്ന സൈറ്റ് സന്ദര്‍ഷിച്ച്,Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു , അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ www.fring.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി അയക്കുക ശേഷം മൊബൈല്‍ ഫോണില്‍ നിന്ന് ആ ലിങ്കില്‍ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണിലേക്ക് Download ചെയ്യുക

 ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച്, നിങ്ങളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക, *ഫ്രിംഗില്‍ നിന്ന് ഫ്രിംഗിലേക്കാണ് സൌജന്യ വീഡിയോ കോള്‍ സംവിധാനം ഉള്ളത്, ഇതിന്ന് 3G അല്ലെങ്കില്‍ wi-fi സംവിധാനം ആവശ്യമാണ്, വീഡിയോ കോളിംഗ് അല്ലാത്തതിന്ന് GPRS സംവിധാനം മതി, വിളിക്കാന്‍ ആദ്യം നിങ്ങളുടെ സുഹൃത്തിന്‍റെ അല്ലെങ്കില്‍ ബന്ധുവിന്‍റെ ഫ്രിംഗ് ഐടി നിങ്ങളുടെ ഫ്രിംഗില്‍ Add ചെയ്യുക, ശേഷം അവരുമായി സംസാരിക്കാം , ചാറ്റ് ചെയ്യാം . . .


 (Google Talk, Skype, Yahoo Messenger, MSN Live, എന്നിവ Sign In ചെയ്ത് ഇതുവഴിയും കോളിംഗും ചാറ്റിംഗും ചെയ്യാം...
ഇന്റര്‍നെറ്റ്‌ കോളിംഗില്‍ നിംബസ്സിനെ അപേക്ഷിച്ച് നെറ്റ് ഡാറ്റ ഉപയോഗം കുറവാണ് എന്നത് ഫ്രിംഗിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്....


No comments:

Post a Comment