അന്ട്രോയിദ് ഫോണ്‍ നു വേണ്ടിയ സോഫ്റ്റ്‌വെയര്‍ നു
ഇവിടെ ക്ലിക്ക് ചെയ്യാം
ഇവിടെ ക്ലിക്ക് ചെയ്യാം
നോക്കിയ പോലെ ഉള്ള സിംപെന്‍ ഫോണ്‍ നു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യാം
ഐഫോണ്‍ നു വേണ്ടി ഇവിടെ ക്ലിക്ക് ചെയാം
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം മൊബൈല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക, എന്നിട്ട് മൊബൈല്‍ ഒരു യുസര്‍ നെയിം ,പാസ്സ്‌വേര്‍ഡ് ഉണ്ടാക്കി അതില്‍ സൈന്‍ ഇന്‍ ചെയ്യുക, അപ്പോള്‍ ഒരു വിന്‍ഡോസ് വരും അതില്‍ നമ്മുടെ മൊബൈല്‍ കോണ്ടക്ട്സ്,മെസ്സേജ്,കലണ്ടര്‍ എല്ലാം ബാക്ക് അപ് ചെയ്താല്‍ നമ്മുടെ കോണ്ടക്ട്സ് എപ്പോയും സേഫ് ആയി വെബ്സൈറ്റില്‍ ഉണ്ടാകും.നമുക്ക് വെബ്സൈറ്റ് ഇല പോയാലും ഈ ഡാറ്റ കാണാന്‍ പറ്റും ...
പിന്നെ ഒന്ന് പറയാം മറന്നു,മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരിക്കണം ..
ഇഷ്ട്ടപെടും എന്ന് കരുതുന്നു
No comments:
Post a Comment