Saturday 28 July 2012

ഫ്രീ ആയി ലോകത്ത്‌ എവിടേക്കും വിളിക്കാന്‍ ഉള്ള മൊബൈല്‍ സോഫ്റ്റ്‌വെയര്‍

ഫ്രീ കാളിംഗ്  സോഫ്റ്റ്‌വെയര്‍ എന്ന് കേട്ടപ്പോള്‍ ഓടിവന്നതാണ്  അല്ലെ?
 എന്താണ് ഇന്ന് പറയാന്‍ പോകുന്നെ എന്ന് ചോദിച്ചാല്‍ ഒരു ചെറിയ സൂത്രപണി ആണ് ...നമ്മള്‍ എപ്പോഴും ബ്ലൂടൂത്ത് യുസ് ചെയരുണ്ട് അല്ലെ?പക്ഷെ ഇത് കൊണ്ട് ചെയാവുന്ന കുരുത്തകേട്ട് എന്തൊക ആണ് എന്ന് ആരും പരിക്ഷിച്ചു കാണില്ല...പക്ഷെ ഞാന്‍ അതൊകെ ചെയ്തു...അതാണ്‌ ഇന്ന് പറയാന്‍ പോകുന്നെ....ഒരു ഫോണിന്റെ ബ്ലുടൂത്ത്‌ ഓണ്‍ ആയി കിടന്നാല്‍ എങ്ങനെ ആ ഫോണില്‍ കയറി...അതിലെ ടാറ്റ ....മൊബൈലിലെ ബാലന്‍സ്‌ ഒകെ ഉപയോഗിക്കാം എന്ന്....ഇതിനു വേണ്ടത് നമ്മുക്ക് ഒരു ബ്ലുട്ടൂത്‌ ഹകിംഗ് സോഫ്റ്റ്‌വെയര്‍ ആണ് ....അത് ഞാന്‍ തരാം ഇനി എങ്ങനെ യുസ് ചെയണം എന്ന് നോക്കാം.


 ഇനി തുടങ്ങാം ..ആദ്യം നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കണം...ഇനി ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നത് ആണ് എന്‍റെ 73 ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഹകിംഗ് സോഫ്റ്റ്‌വെയര്‍ ആണ്....ചിത്രം രണ്ടില്‍ ഞാന്‍ അത് ഓപ്പണ്‍ ആക്കി അതിന്റെ ഓപ്ഷന്‍ എടുത്തു...ഇനി ചിത്രം മൂന്നില്‍ ഉള്ളത് പോലെ conect കൊടുക്കാം ...അപ്പോള്‍ ചിത്രം നാലിലെ പോലെ അവിടെ ഓണ്‍ ആയി കിടക്കുന്ന ബ്ലൂടൂത്ത്‌ എല്ലാം നിങ്ങളുടെ ഫോണില്‍ കാണിക്കും...ഇവിടെ കാണിച്ചിരിക്കുന്നത് എന്റെ നോക്കിയ 5233 എന്ന മൊബൈല്‍ ആണ്...ഇനി അത് സെലക്റ്റ്‌ ചെയ്തു കൊടുക്കണം...ഇനി ചിത്രം അഞ്ചിലെ അഞ്ചിലെ പോലെ yes കൊടുക്കാം....അപ്പോള്‍ ചിത്രം ആറിലെ പോലെ ഒരു വിന്‍ഡോ വരും...അവിടെ നിങ്ങള്‍ക്ക്‌ എസ്എംഎസ് അലെങ്കില്‍ കാള്‍ വിളികണ്ട നമ്പര്‍ കൊടുക്കാം...ഇനി ചിത്രം ഏഴിലെ പോലെ ഓപ്ഷന്‍സ് എടുക്കാം...അവിടെ കാണിക്കുന്ന ഓപ്ഷനിലെ എന്ത് കാര്യവും നിങ്ങള്‍ക്ക്‌ ചെയാം...തല്‍ക്കാലം ഞാന്‍ ഹാക്ക്‌ ചെയ്തു എസ്എംഎസ് അയ്ക്കുനത് ആണ് കാണിക്കുനെ ചിത്രം എട്ടില്‍ ...ഇനി ചിത്രം ഒന്‍പതിലെ പോലെ എസ്എം എസ് ഞാന്‍ എന്റെ നോക്കിയ 5233 എന്ന ഹാക്ക്‌ ചെയ്ത ഫോണിലേക്ക് തന്നെ അയക്കുന്നു...ഇപ്പോള്‍ ചിത്രം പത്തില്‍ കാണുന്നത് എന്റെ നോക്കിയ 5233 യില്‍ നിന്നും ഹാക്ക്‌ ചെയ്തു എസ്എംഎസ് അയച്ചപ്പോള്‍ കാഷ് പോയതാണ് കാണിക്കുനെ...അവസാന ചിത്രത്തില്‍ എനിക്ക് വന്ന എസ്എംഎസ് ഓപ്പണ്‍ ചെയ്തു കാണിച്ചിരിക്കുന്നു                                                                                                                                             ..ഫോണില്‍ നിന്നും എസ്എംഎസ് അയക്കാം...വായിക്കാം.ഫോണ്‍ ബുക്കിലെ നമ്പര്‍ നോക്കാം....ഹാക്ക്‌ ചെയ്ത ഫോണിലേക്ക് വരുന്ന കാള്‍ എടുക്കാം...അതിലെ ആ ഫോണ്‍ നമ്പര്‍ യുസ് ചെയ്തു നമ്മുക്ക് ഫോണ്‍ ചെയാ 



  സോഫ്റ്റ്‌വെയര്‍ കിട്ടാന്‍CLICK HERE
  

2 comments:

  1. ഇതില്‍ കടപ്പാട് ഒനും വെക്കിലെ നിമ്മി മോഹന്‍?ഇതിന്റെ ഒറിജിനല്‍ ലിങ്ക് കൊടുക്ക്‌ ടവുന്‍ലോഡ്‌ ചെയാന്‍ വേണ്ടി...
    http://w.suhrthu.com/forum/topics/12-4

    ReplyDelete
  2. ഇത് ഇങ്ങനെ പോസ്റ്റ്‌ ചെയുമ്പോള്‍ ഇത് എഴുതിയ ഞങള്‍ക്ക് ഒരു കാര്യവും ഇല്ല...മരിച്ചു ആ ചര്‍ച്ച ഇവിടെ കോപ്പി ചെയുതു dowenload link എന്നത് ആ ചര്‍ച്ചയുടെ ലിങ്ക കൊടുകുമ്പോള്‍ അയാള്‍ സുഹൃത്ത്.കോമില്‍ അംഗമാക്കും....മരിച്ചു ഒറിജിനല്‍ സോഫ്റ്റ്‌വെയര്‍ ഇവിടെ ഇടുമ്പോള്‍ ഒരാള്‍ പോലും അവിടേക്ക് വരില്ല ....അത് ഒന്ന് ശേര്ധിക്കുമല്ലോ?
    കീരുസ്‌

    ReplyDelete