Saturday 28 July 2012

നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍

നോക്കിയ  മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ …
- നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വൈറസ്‌ കയറുകയോ , ഫോണ്‍ സ്ലോ ആകുകയോ ചെയ്താല്‍ , വിഷമിക്കേണ്ട …
ഫോണ്‍ ഒന്ന് ഫോര്‍മാറ്റ്‌ ചെയ്ത  നോക്കൂ …
1 ) നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക
2 ) സിം കാര്‍ഡും memory ഉം ഊരുക
3 ) ഈ മൂന്നു സ്വിച്ച്കള്‍ ( 3 , * , call button ) ഒരുമിച്ച് അമര്‍ത്തുക
 4 ) സ്വിച്ച് കളില്‍ നിന്ന് കൈ എടുക്കാതെ , ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കുക
5 ) കുറച് നേരം wait ചെയ്താല്‍ , ഫോണ്‍ ഫോര്‍മാറ്റ്‌ ആയിട്ടുണ്ടാകും …
>>> ANOTHER TRICK <<<
1 ) press *#7370#
2 ) then press ‘yes’
then it will restart automatically –  ഓടോമാടികായി ഫോണ്‍ ഫോര്‍മാറ്റ്‌ ആകും  

1 comment:

  1. എനിക്ക് ഒരു മൊബൈല് വാങ്ങണം.മലയാളം പിന്തുണയ്ക്കണം. രണ്ട് സിം ഇടാന് കഴിയണം. സാംസങ് വേണ്ട. 10000 ബഡ്ജറ്റ്. മികച്ച ഒരു ഫോണ് നിര്ദ്ദേശിക്കാമോ vijeshperumkulam@gmail.com

    ReplyDelete