Sunday 29 July 2012

ഒരു കുഞ്ഞു,വലിയ റീകവറി സോഫ്റ്റ്‌വീര്‍




ഇതാ നിങ്ങള്‍ക്കായി ഒരു റീകവറി സോഫ്റ്വീര്‍,ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും അല്ല ഇതിനു മുന്‍പ് തന്നതല്ലേ എന്ന് ,ശരി ആണ് ,ഇതിനു മുന്‍പ് പലരും ഞാന്‍ സഹിതം ,പല പല റീകവറി സോഫ്റ്വീര്‍ ഇവിടെ അവ്തരിപിചിടുണ്ട് ,ഒരാള്‍ മേമെഒരി കാര്‍ഡ്‌ റീകവറി ,കൊണ്ട് വരുമ്പോള്‍ മറ്റേ ആള്‍ ,ഹാര്‍ഡ് ഡിസ്ക് റീകവറി,pendrive റീകവറി ,അങ്ങനെ എന്തെല്ലാം ,
കമ്പ്യൂട്ടര്‍ എന്നാ ചര്‍ച്ചയില്‍ എനിക്ക് തോനുന്നു ഈതായിര്ക്കും ഏറ്റവും കൂടുതല്‍ നടന്നത് ,ഇനി ചര്‍ച്ച നമുക്ക് അവസാനിപ്പിക്കാം,ഞാന്‍ താഴെ തന്നിരിക്കുന്ന സോഫ്റ്വീര്‍ നോക്ക് ,ഇതില്‍ എല്ലാം ഉണ്ട് ,
ഇതില്‍ നിങ്ങള്ക്ക്,കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ,pendrive ,മേമോരി കാര്‍ഡ്‌ ,സിംകാര്‍ഡ് ,ipod ,മൊബൈല്‍ ഫോണ്‍ (മെസ്സേജ് ,കോണ്ടക്ട്സ് )ക്യാമറ,സിഡി,എന്ന് വേണ്ട സ്റ്റോര്‍ ചെയാന്‍ പറ്റുന്ന ഏതു device ലെയും നഷ്ടപ്പെട്ട് പോയ വിവരങ്ങള്‍ തിരിച്ചു എടുക്കാം,



ഡൌണ്‍ലോഡ് ചെയാന്‍ ഇവിടെ ക്ലിക്ക് ചെയുക

സിഡി,ഡിവിഡി ,എന്നിവ മറ്റുള്ളവര്‍ക്ക് കോപ്പി ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം,.



സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള്‍ നിറോ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,
നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില സിനിമ,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള്‍ സ്വന്തമായി ഉണ്ടാകിയ വീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ ഇന്സടല്‍ ചെയുക,
നിങ്ങള്‍ റയിട്ട് ചെയാന്‍ നെക്സ്റ്റ് ക്ലിക്ക് ,ചെയ്തു റയിട്ട് ,ചെയാന്‍ പോകുന്നത് സെലക്ട്‌ ചെയുക,
എനിട്ട്‌ എവിടെക്കണോ,സേവ് ചെയ്ണ്ടത് എന്ന് കൊടുക്കുക

അതിനു ശേഷം ഈസി ആയി റയിട്ട് ചെയുക,ഇതു മറ്റുള്ളവര്‍ക്ക് കോപ്പി ചെയനോ,റയിട്ട് ചെയനോ സാധ്യമല്ല ,

മൊബൈല്‍ കോണ്ടക്ട്സ് ബാക്ക ചെയ്യാന്‍ പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍


അന്ട്രോയിദ്‌ ഫോണ്‍ നു വേണ്ടിയ സോഫ്റ്റ്‌വെയര്‍ നു 
ഇവിടെ ക്ലിക്ക് ചെയ്യാം
നോക്കിയ പോലെ ഉള്ള സിംപെന്‍ ഫോണ്‍ നു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യാം
ഐഫോണ്‍ നു വേണ്ടി ഇവിടെ ക്ലിക്ക് ചെയാം
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം മൊബൈല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക, എന്നിട്ട് മൊബൈല്‍ ഒരു യുസര്‍ നെയിം ,പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കി അതില്‍ സൈന്‍ ഇന്‍ ചെയ്യുക, അപ്പോള്‍ ഒരു വിന്‍ഡോസ്‌ വരും അതില്‍ നമ്മുടെ മൊബൈല്‍ കോണ്ടക്ട്സ്,മെസ്സേജ്,കലണ്ടര്‍ എല്ലാം ബാക്ക്‌ അപ് ചെയ്താല്‍ നമ്മുടെ കോണ്ടക്ട്സ് എപ്പോയും സേഫ് ആയി വെബ്സൈറ്റില്‍ ഉണ്ടാകും.നമുക്ക് വെബ്സൈറ്റ് ഇല പോയാലും ഈ ഡാറ്റ കാണാന്‍ പറ്റും ...
പിന്നെ ഒന്ന് പറയാം മറന്നു,മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടായിരിക്കണം ..
ഇഷ്ട്ടപെടും എന്ന് കരുതുന്നു

ഡെയിലി 2 കാള്‍ ഫ്രീ

ഈ ഫ്രീ കാള്‍ വിളിക്കാന്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല, രജിസ്ട്രേഷനും ആവശ്യമില്ല,ഒരു സിസ്ടതില്‍നിന്നും ഒരു ദിവസം 2 കാള്‍ ഫ്രീ ആയി ചെയ്യാവുന്നതാണ് .ഇതുവഴി വിളിക്കാന്‍ പറ്റുന്ന മാക്സിമം ടൈം ലിമിറ്റ് 2 മിനിടാനു.ഓരോ രാജിയത്തിനു ഓരോ ടൈം ലിമിട്ടാണ് പ്രൊവൈഡ് ചെയ്തെക്കുന്നത് .ഇനി ഇതു എങനെ ആണെന്ന് നോകം.
സ്റെപ് 1 :http://www.evaphone.com/locale/en ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു.
സ്റെപ് 2 : നിങള്‍ ഏതു രാജിയത് നിന്നാണോ കാള്‍ ചെയ്യുന്നത് ആ രാജ്യം സെലക്ട്‌ ചെയ്യു.
സ്റെപ് 3 :നിങള്‍ വിളികനഗ്രഹികുന്ന വെക്തിയുടെ നമ്പര്‍ ടൈപ്പ് ചെയ്യു .
സ്റെപ് 4 :കാള്‍ ബടനില്‍ പ്രസ്‌ ചെയ്യു .

കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യാന്‍


കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ഇനി ആരെയും വിളികേണ്ട ....
നിലവില്‍ റണ്‍ ചെയുന്ന ഒരു സിസ്റെതിന്റെ "സീ ഡ്രൈവ്" എങ്ങിനെ backup & restore ചെയ്യാം ..
symantac ghostഎന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം .. dwonload ചെയ്ത iso file ഒരു bootable cd ആയി write ചെയുക ..
restart ചെയ്യുക .. first boot divice priority cd ആണ് എന്ന് ഉറപ്പുവരുത്തുക .. ആദ്യം "സീ ഡ്രൈവ്" BACK UP ചെയ്യാം ..
പിന്നീട് ആവശ്യ മുണ്ടെങ്കില്‍ RESTOREചെയ്യാം .. ഡോസ് മോഡില്‍ ആയിരിക്കുമ്പോള്‍ സിസ്റ്റം restart ചെയ്യാന്‍ press "ctrl+alt+del"
എങ്ങിനെ യാണ് ghost ഉപയോഗിക്കുക എന്ന് ഇതില്‍ ഉള്ള രണ്ടു വീഡിയോ നിന്നും മനസിലാകുനില്ല എന്നന്നോ നിങ്ങള്‍ ഉദ്ദേശിക്കുനത് ..ഇത്തരം വിഷയങ്ങള്‍ എഴുതി ഫലിപ്പികുനതിനേക്കാള്‍ നല്ലത് അതിന്റെ വീഡിയോ കാണിച്ചു തരിക എന്നതാണ് ... നിങ്ങള്‍ അതില്‍ ഉള്ള bootable cd , symantac ghost ,BACK UP , RESTORE എന്നീ ലിങ്കുകള്‍ ക്ലിക്കി വീഡിയോ കണ്ടു എന്ന് കരുതട്ടെ ....
1 symantac ghost http://www.4shared.com/file/_eHNci_9/SymantecGhost115CorporateDOSBo... 
4shared എന്നാ സൈറ്റില്‍ നിന്നും ഫയല്‍ dwonload ചെയ്യാന്‍ നിങ്ങള്ക്ക് കഴിയും ...
2 bootable cd http://www.youtube.com/watch?v=VFvoOZPgpw0 dwonload ചെയ്താ iso file ഒരു cd യിലേക്ക് write ചെയ്യുനത് കാണിച്ചു തരുന്നു

3 BACK UP & RESTORE http://www.youtube.com/watch?v=MwS0OHqkacg&feature=related , http://www.youtube.com/watch?v=Ozk8O_5Y8TE&feature=related ഇവ രണ്ടും എങ്ങിനെ ഘോസ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് hardisk partitionte image create ചെയ്യാം എന്നും ബാക്ക് അപ്പ്‌ ചെയ്യാം എന്നും കാണിച്ചു തരുന്നു ...

ട്രയല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ സീരിയല്‍ ഇല്ലാതെ തന്നെ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാം..

ട്രയല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ സീരിയല്‍ ഇല്ലാതെ തന്നെ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാം..എങ്ങനെ എന്നല്ലേ...
ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍ ഇതിനോരു പരിഹാരം ആകും. ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്.
 
ഇനി ഇത് ഉപയോഗിക്കേണ്ട വിധം ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആ‍ദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.

അതിന് ശേഷം 2.എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.
അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായി 3.എന്ന് ചിത്രത്തില്‍ കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യണം.

ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.

ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം...




ടൈം സ്റ്റോപ്പര്‍ (Time Stopper) ലിങ്ക് ഇവിടെ കാണാം
http://youtu.be/vIJmjFXQzws

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !



മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.





അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക.ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im ഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.



അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.

മലയാളം ന്യൂസ്‌ വായിക്കുന്നതിനായി,cibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.



ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.



ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു.പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക.ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1 എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.



ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന് കരുതുന്നു.

വെറും പത്തു മിനിട്ടു കൊണ്ടു എങ്ങിനെ ഒരു വെബ് സൈറ്റ് ഉണ്ടാക്കാം ?

നിങ്ങള്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ഒരു വെബ്സൈറ്റു സ്വന്തമായി വേണമെന്നു,ഇവിടെ ഞാന്‍ വിവരിക്കുന്നതു .com ( ഉദാഹരണംwww.yourwebsite.com ) പോലെ ഉള്ള പൈസ കൊടുത്തു വാങ്ങുന്ന ഡൊമെയിന്‍ അല്ല co.cc എന്നതാണു ( ഉദാഹരണം : www.yourwebsite.co.cc ) ,ഈ ഡൊമെയിന്‍ നിങ്ങള്‍ക്കു സൌജന്യമായി ലഭിക്കുന്നതാണു, നിങ്ങള്‍ക്കു നിങ്ങളുടെ ചിത്രങ്ങളും മറ്റും ഇടുന്നതിനായി ഗൂഗിളിന്റെ ബ്ലോഗ് നമുക്കിതിനോടു ചേര്‍ക്കാം ,അതായതു നിങ്ങളുടെ ബ്ലോഗ് അഡ്ഡ്രസ്സ്http://yourblogname.blogspot.com  എന്നാണെന്നിരിക്കട്ടെ, നിങ്ങള്‍ co.cc യില്‍ സ്വന്തമാക്കുന്നതു www.yourwebsite.co.cc എന്നാണെങ്കില്‍ നിങ്ങളുടെ സുഹൃത്തിനു http://yourblogname.blogspot.com എന്നു നീട്ടത്തിലുള്ള പേരു പറഞ്ഞു കൊടുത്തു കഷ്ടപ്പെടേണ്ട,പകരം www.yourwebsite.co.cc എന്നു പറഞ്ഞു കൊടുത്താല്‍ മതിയാവും, ഇവിടെ നമ്മള്‍ http://suhrthu-test.blogspot.com എന്നതു http://www.happynewyear2011.co.cc ആക്കി മാറ്റുന്നതു എങ്ങിനെ എന്നു നോക്കാം

 
 ആദ്യം www.co.cc  എന്ന സൈറ്റു സന്ദര്‍ശിക്കുക,അതില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കുക,അതിനു ശേഷം Getting a new Domain എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഡൊമെയിന്‍ ലഭ്യമാണോ എന്നു നോക്കുക (ചിത്രം 1) 

 ചിത്രം 1
ആദ്യം www.co.cc  എന്ന സൈറ്റു സന്ദര്‍ശിക്കുക,അതില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കുക,അതിനു ശേഷം Getting a new Domain എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഡൊമെയിന്‍ ലഭ്യമാണോ എന്നു നോക്കുക (ചിത്രം 1)  
ലഭ്യമാണു എന്നും അതു സൌജന്യവുമാണെന്നും കാണുകയാണെങ്കില്‍  (ചിത്രം 2) Continue to Registration എന്നതില്‍ ക്ലിക്ക് ചെയ്യുക
ചിത്രം 2

അതിനു ശേഷം Setup എന്നു രണ്ടു പ്രാവശ്യം വരും അതില്‍ രണ്ടിലും ക്ലിക്ക് ചെയ്യുക  (ചിത്രം 3 & ചിത്രം 4 )
ചിത്രം 3
ചിത്രം 4
ഇനി വരുന്നതില്‍ Zone records (ചിത്രം 5 )  എന്നതില്‍ ക്ലിക്ക് ചെയ്തു തല്‍ക്കാലം മറ്റൊരു ടാബില്‍ http://www.blogger.comഎടുക്കുക, അക്കൌണ്ട് ഇല്ലാത്തവര്‍ ജീമെയില്‍ അഡ്ഡ്രസ്സ് വച്ചു സൈന്‍ ഇന്‍ ചെയ്യുക,അതില്‍ create a blog (ചിത്രം 6 ) എന്നതു എടുക്കുക
(ചിത്രം 6 ) 
ബ്ലോഗിന്റെ തലക്കെട്ടും ബ്ലോഗിനു പേരും നല്‍കുക ( ലഭ്യത ഉറപ്പു വരുത്തുക,
പൈസ കൊടുത്തു ആരും ഡൊമെയിന്‍ നെയിം വാങ്ങരുതു,വെറും 100 രൂപയ്ക്കു നമുക്കു .in രജിസ്റ്റ്ര്‍ ചെയ്യാനുള്ള സൌകര്യം ലഭ്യമാണു)  (ചിത്രം 7)
(ചിത്രം 7)
continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു
(ചിത്രം 8)
continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു
അടുത്തതായി വരുന്നതില്‍  Advanced setup options എന്നതില്‍ ക്ലിക്ക് ചെയ്തു Set up a custom domain (ചിത്രം 9) എന്നതു തിരഞ്ഞെടുക്കുക
(ചിത്രം 9)
അടുത്തതായി വരുന്നതില്‍ Switch to advanced settings (ചിത്രം 10) എന്നതു ക്ലിക്ക് ചെയ്യുക
ചിത്രം 10
 ചിത്രം 11
 ഇനി നമുക്കു ആദ്യ ടാബില്‍ നിര്‍ത്തി വച്ചിരിക്കുന്ന co.cc ,Zone records എന്നതില്‍ പോകാം, അതില്‍ ചിത്രത്തില്‍(ചിത്രം 11)കാണുന്ന പോലെ പൂരിപ്പിച്ചു setup കൊടുക്കുക, host എന്നതില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കുക,ബാക്കി എല്ലാം ചിത്രത്തിലെ പോലെ തന്നെ നല്‍കുക ( ghs.google.com)
(ചിത്രം 12) 
അതിനു ശേഷം രണ്ടാമത്തെ ടാബിലെ (http://www.blogger.com) കോളത്തില്‍ (ചിത്രം 12) നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കി സേവ് ചെയ്യുക, നിങ്ങളുടെ സൈറ്റു റെഡിയായി കഴിഞ്ഞു.. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു മറ്റൊരു ടാബില്‍ എടുത്തു നോക്കു.... സൈറ്റില്‍ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാന്‍ ബ്ലോഗറില്‍ New post എന്നതു ഉപയോഗിക്കുക


 കടപ്പാട്‌  suhurthu.com

ഇന്ത്യ ഗവണ്മെന്റ്റില്‍ നിന്നും നിങള്‍ക്കു 23 ഭാഷാ സി.ഡി കള്‍ സൗജന്യം ആയി ലഭിക്കും


ഇതിനായി നിങള്‍ ആദ്യമായി www.ildc.in
എന്ന വെബ് സഎറ്റ് തുരക്കുക..
അതില്‍ നിന്നും എതെങ്കിലും ഒരു ഭാഷാ സെലെക്റ്റ് ചെയ്യുക..
ഉദാ:മലയാളം
അതില്‍ നിന്നും രെജിസ്റ്റ്രെഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്യുക
പിന്നീട് യൂസര്‍ നെയിം ഉം പാസ്സവെര്‍ഡും കൊടുതു ലൊഗിന്‍ ചെയ്യുക പിന്നെ സി.ഡി ആവശ്യപ്പടാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുരന്നു വരുന്ന പെജില്‍ നിന്നും കന്റ്രൊള്‍ കീ പ്രെസ്സ് ചെയ്തു ആവശ്യ മുള്ള അത്രയും ഭാഷ സെലെക്റ്റ് ചെയ്യുക..അവസാനമാ​‍യി അയക്കുക എന്ന ബട്ട്ണ്‍ പ്രെസ്സ് ചെയ്യുക സി.ഡി 2 ആഴ്ചക്കുള്ളില്‍ വീട്ടില്‍ എതും

ഈ മെയില്‍ എസ് എം എസിലൂടെ വായിക്കാം

താഴെ പറയുന്ന 10 സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ജി മെയിലില്‍ ഈ മെയില്‍ വരുമ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മോബൈലിലേക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്നതാണു,ഇതു സൌജന്യമാണു
സ്റ്റെപ്പ് 1). ഹോട്ട് മെയിലില്‍ (www.hotmail.com )പുതിയ അക്കൌണ്ട് ഉണ്ടാക്കുക( ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക)

 .'
 



 സ്റ്റെപ്പ് 3). അപ്പോള്‍ വരുന്ന പേജില്‍ താഴെ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക https://devices.live.com/Devices/Mobile


സ്റ്റെപ്പ് 4). നിങ്ങളുടെ മോബൈല്‍ നമ്പര്‍ കൊടുത്തു നെക്സ്റ്റ് എന്നതു തിരഞ്ഞെടുക്കുക,നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് എസ്.എം.എസ് ആയി ലഭിക്കുന്നതാണു


സ്റ്റെപ്പ് 5). ഇപ്പോള്‍ വരുന്ന ബോക്ക്സില്‍ കോഡ് നല്‍കുക ,


 ഇനി നമുക്കു ജി മെയില്‍ ഫോര്‍വേഡ് ചെയ്യേണ്ടതായിട്ടുണ്ടു,അതിനായി ജീ മെയിലില്‍ പ്രവേശിക്കുക
സ്റ്റെപ്പ് 6).ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക

 സ്റ്റെപ്പ് 7).ഹോട്ട് മെയിലില്‍ നമ്മള്‍ ഉണ്ടാക്കിയ(ഉള്ള) ഈ മെയില്‍ അഡ്ഡ്രസ്സ് ഇവിടെ നല്‍കി നെക്സ്റ്റ് കോടുക്കുക, ഒരു മെയില്‍ ഹോട്ട് മെയിലില്‍ വരുന്നതായിരിക്കും
സ്റ്റെപ്പ് 8). ആ മെയില്‍ തുറന്നു അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 സ്റ്റെപ്പ് 9). മെയില്‍ ഫോര്‍വേഡിങ്ങ് ശരിയായി എന്നു സന്ദേശം കാണാന്‍ സാധിക്കും,വീണ്ടും ജീ മെയിലിലേക്കു വരികസ്റ്റെപ്പ് 10). ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക ,ചിത്രത്തില്‍ കാണുന്നതു പോലെ എന്നതില്‍ നിങ്ങളുടെ ഹോട്ട് മെയില്‍ അഡ്ഡ്രസ്സ് ആണെന്നു ഉറപ്പുവരുത്തുക,സേവു ചെയ്യുക


ഇനി മുതള്‍ ജീ മെയിലില്‍ മെയില്‍ വരുമ്പോള്‍ അതിന്റെ ഒരു ചെറു വിവരണത്തോടൊപ്പം എസ്.എം.എസ് മോബൈലില്‍ ലഭിക്കുന്നതാണു







 കടപ്പാട്‌    suhrthu.com

ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ റിമൂവ് ചെയ്യാനുള്ള സൂത്രം.


നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള  ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍
              റിമൂവ് ചെയ്യാനുള്ള  ഒരു എളുപ്പ വഴി
 
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ 
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത് 
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍  അതിനുള്ള 
ഒരു എളുപ്പ വഴിയാണ്  ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം
 
അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതിയാകും.
 
 
 
 
സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒരുപാട് ഫയലുകള്‍ കണ്ടുപിടിക്കും
അതില്‍ സോഫ്റ്റ്‌വെയര്‍ ഫയലും കാണും അത് കൊണ്ട്
ഫോട്ടോകള്‍, സോങ്ങ്സ്, വീഡിയോസ് എന്നിവ മാത്രം
കളയുന്നതാണ് നല്ലത്..

അമേരിക്കയിലെ നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്കിനി കേരളത്തില്‍ ഇരുന്നു നന്നാക്കാന്‍ ആവും...

നിങ്ങളില്‍ ചിലരെങ്കിലും ടീം വ്യൂവര്‍ എന്ന ഒരു സോഫ്റ്റ്വെയറിനെ പറ്റി കേട്ടിട്ടുണ്ടാകും.. അതിനെ പറ്റി അറിവില്ലാത്തവര്‍ക്കായി നമുക്കതിവിടെ പങ്കു വയ്ക്കാം
നമുക്കൊന്നു ഈ രീതിയില്‍ സങ്കള്‍പ്പിച്ചു നോക്കാം

നിങ്ങള്‍ നിങ്ങളുടെ പ്രിയ(ന്‍)യുമായി ഗൂഗിള്‍ ടള്‍ക്കില്‍ സംസാരിക്കാനായി കാത്തു കാത്തിരുന്നു അവള്‍(ന്‍) വന്നപ്പോള്‍  അതാ നിങ്ങള്‍ പറയുന്നതൊന്നും അവള്‍(ന്)ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല എന്ന്‍, ശ്ശൊ.... ആകെ പ്രാന്തായല്ലോ.. എന്നോര്‍ത്തു , ഓണ്‍  ലൈന്‍ ഉള്ള നിങ്ങളുടെ സുഹൃത്തിനോടു ചോദിക്കും എന്താണു ഈ പ്രശ്നത്തിനു കാരണം ...?, സുഹൃത്തു  അതു പരിഹരിക്കാനായി കുറെ എന്തൊക്കെയോ ടെക്നിക്കല്‍ ഡീറ്റെയില്‍സ് ചെയ്യാനായി പറയുന്നു,നിങ്ങള്‍ക്കാണേങ്കിലോ കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനറിയാം എന്നല്ലാതെ ടെക്നിക്കല്‍ ആയി അതിനെ പറ്റി ഒന്നും അറിയുകയുമില്ല... അപ്പോള്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടാകും  ആ സുഹൃത്ത്  ഇപ്പോള്‍ ഇവിടുണ്ടായിരുന്നെങ്കില്‍... !!!

അതെ ആ സുഹൃത്തിനു ഇനി നിങ്ങളുടെ തൊട്ടരികില്‍ വന്നു സഹായിക്കം അതിനാണു ടീം വ്യൂവര്‍

ആദ്യം നമുക്കിതു ഇവിടെ ക്ലിക്ക് ചെയ്തു ( click here) ഡൌണ്‍ ലോഡ് ചെയ്യാം ,
എന്നിട്ടു അതു ഇന്‍സ്റ്റാള്‍ ചെയ്യുക( ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക്ക)



 

 ഇനി ടീം വ്യൂവര്‍ ഓപ്പണ്‍ ആക്കി നോക്കു
ഒരു ഐ ഡിയും പാസ്സ് വേര്‍ഡും കാണാം,നിങ്ങള്‍ അതു നിങ്ങളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്ന  വ്യക്തിക്കു നല്‍കുക മാത്രം ചെയ്താല്‍ മതിയാവും,അദ്ദേഹത്തിനു ദൂരെയിരുന്നു കൊണ്ടു നിങ്ങളേ സഹായിക്കാനാവും,ആ  ഐ ഡി എന്ന ബോക്ക്സില്‍ നിങ്ങളുടെ സുഹൃത്തിന്റെ ടീം വ്യൂവര്‍ ഐ ഡി നല്‍കി കണക്റ്റ് നല്‍കി അതിനു ശേഷം പാസ്സ് വേര്‍ഡും നല്‍കിയാല്‍  സുഹൃത്തിന്റെ  കമ്പ്യൂട്ടര്‍ നിങ്ങള്‍ക്കിവിടെ ഇരുന്നു ഓപ്പണ്‍ ചെയ്യാനും കമ്പ്ലയിന്റ് പരിഹരിക്കാനും സാധിക്കും

വീഡിയോ ചാറ്റിംഗ് :ലളിതമായ ഒരു ഉപാധി



 ജി -മെയിലിലോ  ,യാഹൂവിലോ വീഡിയോ ചാറ്റിംഗ് ബുദ്ധിമുട്ടായി
അനുഭവപ്പെടുന്നുന്ടെങ്ങില്‍ ലളിതമായ ഒരു വിദ്യ പരിചയപ്പെടുത്താം .താഴെ
കൊടുത്തിരിക്കുന്ന സ്റെപ്പുകള്‍ വളരെ കൃത്യമായി ഉപയോഗിച്ചന്‍ ലോകത്ത്
എവിടെയുമുള്ള നിങ്ങളുടെ സുഹുര്തുക്കലുമായി ഫ്രീയായി വീഡിയോ ചാറ്റിംഗ്
ചെയ്യാം .

നിങ്ങളുടെ കയ്യില്‍ വെബ്‌ ക്യാമറ ,ഹെഡ് ഫോണ്‍ എന്നിവ വേണം .


ആദ്യമായി www.skype.com ചെല്ലുക .



 പുതിയ അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്യുക .(നിങ്ങളുടെ skype നെയിമും പാസ്‌ വേഡും ഓര്‍മിച്ചു വക്കുക ) 
 skype സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക .
 


 skype സോഫ്റ്റ്‌ വെയര്‍ ഓപ്പണ്‍ ചെയ്യുക .നിങ്ങളുടെ skype നെയിമും പാസ്‌ വേഡും കൊടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക 



നിങ്ങളുടെ ഫ്രെണ്ടിനെ skype നെയിം ഉപയോഗിച്ചോ  E-mail ID വച്ചോ നിങ്ങളുടെ കൊണ്ടാക്ടില്‍ ആഡ് ചെയ്യുക .


സുഹുര്തിനെ തിരയുക 

 
സുഹുര്‍തിനെ  ചേര്‍ക്കുക 

 

 സുഹുര്‍ത്തിനു കാള്‍ ചെയ്യുക.നിങളുടെ ഫ്രെണ്ട് skype ഇല്‍ ഓണ്‍ ലൈനായി ഉണ്ടെങ്കില്‍ നിങ്ങള്ക്ക് അദ്ദേഹവുമായി വീഡിയോ ചാറ്റ് ചെയ്യാവുന്നതാണ് (നിങ്ങളുടെ ഫ്രെണ്ടിനും Skype ഇല്‍ അക്കൗണ്ട്‌ വേണം .)
 

 കാള്‍ വിന്‍ഡോയില്‍  കാന്നുന്ന വീഡിയോ ബട്ടണ്‍ ഉപയോഗിച്ച്
വീഡിയോ ഇനേബിള്‍  ചെയ്യുക .




ഇനി നിങ്ങള്ക്ക് ലോകത്ത് എവിടെയുമുള്ള സുഹുര്‍തിനെ കണ്ടു സംസാരിക്കാം .ചില മോബിലുകളും ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്